Government SVLP School Kadakkad

Government SVLP School Kadakkad ���

🥰ദേശാഭിമാനി അക്ഷരമുറ്റം🥰പന്തളം ഉപജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം..🥳🥳🥳
13/11/2022

🥰ദേശാഭിമാനി അക്ഷരമുറ്റം🥰
പന്തളം ഉപജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം..🥳🥳🥳

കുട്ടികൾ അണിനിരന്നപ്പോൾ...
01/11/2022

കുട്ടികൾ അണിനിരന്നപ്പോൾ...

അഭിമാനം🥳🥳🥳
01/11/2022

അഭിമാനം🥳🥳🥳

🎊🎊🎊വിജയത്തിന്റെ പാതയിലൂടെ 95വർഷങ്ങൾ പൂർത്തിയാക്കുന്നു.😍😍😍🎊
08/04/2022

🎊🎊🎊വിജയത്തിന്റെ പാതയിലൂടെ 95വർഷങ്ങൾ പൂർത്തിയാക്കുന്നു.😍😍😍🎊

സ്ക്കൂൾ അടയ്ക്കുന്നതിനു മുമ്പായി വാർഷിക പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ വർക്ക് ഷീറ്റുകൾ ക്ലാസ് പി.ടി.എ യിൽ രക്ഷിതാക്കൾ ...
02/04/2022

സ്ക്കൂൾ അടയ്ക്കുന്നതിനു മുമ്പായി വാർഷിക പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ വർക്ക് ഷീറ്റുകൾ ക്ലാസ് പി.ടി.എ യിൽ രക്ഷിതാക്കൾ പരിശോധിക്കുന്നു

ശിൽപശാല 😍😍
02/04/2022

ശിൽപശാല 😍😍

02/04/2022

🎊🎊✨️ഉല്ലാസഗണിതം, ഗണിതവിജയം ശിൽപശാല🎊🎊🎊✨️

✨️✨️✨️ 2021-22 അധ്യയന വർഷത്തെ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സമ്മാനദാനവും കുട്ടികളുടെ വിവിധ കലാപരിപാട...
31/03/2022

✨️✨️✨️ 2021-22 അധ്യയന വർഷത്തെ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സമ്മാനദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും✨️✨️✨️

2020-21 വർഷത്തിലെ LSS വിജയികൾ🏅🏅🏅🎉🎊
14/03/2022

2020-21 വർഷത്തിലെ LSS വിജയികൾ🏅🏅🏅🎉🎊

11/03/2022

ചിലമ്പ്🏵️🌼
വാരാന്ത്യ ക്വിസ്മത്സരം

റിട്ട: അറബി അധ്യാപകരായ പി. അബ്ദുൽഖാദർക്കുഞ്ഞും ഭാര്യ ആബിദാമ്മാളും ചേർന്ന് പ്രധാനാദ്ധ്യാപിക എം.സുജകുമാരിക്ക് പത്രം കൈമാറി...
03/03/2022

റിട്ട: അറബി അധ്യാപകരായ പി. അബ്ദുൽഖാദർക്കുഞ്ഞും ഭാര്യ ആബിദാമ്മാളും ചേർന്ന് പ്രധാനാദ്ധ്യാപിക എം.സുജകുമാരിക്ക് പത്രം കൈമാറി മാധ്യമം വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൽ.ശിവപ്രിയ യോഗത്തിന് അധ്യക്ഷത വഹിച്ചു.

പ്രീ പ്രൈമറി കുട്ടികളുടെ ആദ്യദിനങ്ങൾ....🥰🥰
17/02/2022

പ്രീ പ്രൈമറി കുട്ടികളുടെ ആദ്യദിനങ്ങൾ....🥰🥰

Address

Pathanamthitta
Pandalam
KADAKKAD

Opening Hours

Monday 10am - 4am
Tuesday 10am - 4am
Wednesday 10am - 4am
Thursday 10am - 4am
Friday 10am - 4am

Website

Alerts

Be the first to know and let us send you an email when Government SVLP School Kadakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Government SVLP School Kadakkad:

Share