08/11/2023
വികസനത്തിന് ഒരു വോട്ട് എന്തായിരുന്നു വികസനം?
1. കറന്റ് ബില്ല് വികസിപ്പിച്ചു.
2. പെട്രോൾ സെസ്സ് വികസിപ്പിച്ചു.
3. വീട്ട് കരം വികസിപ്പിച്ചു
4. വെള്ളക്കരം വികസിപ്പിച്ചു.
5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു.
6. രെജിസ്ട്രേഷൻ ഫീ വികസിച്ചു
7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു.
8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു.
9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.
10. മദ്യത്തിന്റെ വില വികസിപ്പിച്ചു.
11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.
12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു.
13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.
14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു.
15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു.
ഇനിയും ഒരുപാട് വികസനങ്ങൾ ഉണ്ടാകും 🙏🏻😎😎😄Ldf.വരും എല്ലാം ശരിയാവും