DYFI പനമരം മേഖല കമ്മിറ്റി

DYFI പനമരം മേഖല കമ്മിറ്റി DYFI

പ്രിയ സഖാവിന് വിട ..🌹
21/05/2023

പ്രിയ സഖാവിന് വിട ..🌹

30/04/2023
*ജില്ലാ യൂത്ത് മാർച്ച്‌ ആറാം ദിവസം പനമരം സഖാക്കൾ*
30/04/2023

*ജില്ലാ യൂത്ത് മാർച്ച്‌ ആറാം ദിവസം പനമരം സഖാക്കൾ*

28/04/2023

💪🔥

27/04/2023
DYFI ജില്ലാ യൂത്ത് മാർച്ചിന് പനമരത്ത് നൽകിയ സ്വീകരണം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം നിർവഹിച്ചു..💪DYFI പന...
27/04/2023

DYFI ജില്ലാ യൂത്ത് മാർച്ചിന് പനമരത്ത് നൽകിയ സ്വീകരണം.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം നിർവഹിച്ചു..💪

DYFI പനമരം മേഖല കമ്മിറ്റി

ഇനിയും മിടിക്കും കൈലാസ് നാഥിൻ്റെ ഹൃദയംഇനിയും കാണും കൈലാസിൻ്റെ കണ്ണുകൾ ഒരുപാട് കാഴ്ച്ചകൾ   മരണത്തിലും സഖാവെന്ന ഉത്തരവാദിത...
25/04/2023

ഇനിയും മിടിക്കും കൈലാസ് നാഥിൻ്റെ ഹൃദയം
ഇനിയും കാണും കൈലാസിൻ്റെ കണ്ണുകൾ ഒരുപാട് കാഴ്ച്ചകൾ മരണത്തിലും സഖാവെന്ന ഉത്തരവാദിത്വം നിറവേറ്റിയാണ് സഖാവ് കൈലാസ് നമ്മേ വിട്ടുപിരിയുന്നത്,
കോട്ടയത്ത് DYFl പുത്തനങ്ങാടി മേഖലയിലെ ആലുംമൂട് യൂണിറ്റ് അംഗം സഖാവ് പ്ലാത്തറയിൽ കൈലാസ് നാഥ് (25) വാഹനപകടത്തെ തുടർന്ന് മരണമടഞ്ഞു ആന്തരിക അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായതിലൂടെ ഇനിയും കൈലാസ് ജീവിക്കും സമൂഹത്തിന് മാതൃകയായി
ആദരാഞ്ജലികൾ പ്രിയ സഖാവേ..

 ജില്ലാ യൂത്ത് മാർച്ച്DYFI പനമരം മേഖല കമ്മിറ്റി
14/04/2023

ജില്ലാ യൂത്ത് മാർച്ച്
DYFI പനമരം മേഖല കമ്മിറ്റി

കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കുംവയനാടിനെ വഞ്ചിക്കുന്ന UDF ജനപ്രതിനിധികൾക്കും എതിരെDYFI ജില്ലാ യൂത്ത് മാർച്ച...
05/04/2023

കേന്ദ്ര സർക്കാരിന്റെ യുവജന
വിരുദ്ധ നയങ്ങൾക്കും
വയനാടിനെ വഞ്ചിക്കുന്ന UDF ജനപ്രതിനിധികൾക്കും എതിരെ

DYFI ജില്ലാ യൂത്ത് മാർച്ച്‌
2023 ഏപ്രിൽ 25-30

മൂന്നാം ദിവസത്തെ പര്യടനം ഉദ്ഘാടനം:
സഖാവ് വി വസീഫ്
ഏപ്രിൽ 27 പനമരം

  💪
21/03/2023

💪

   'വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ...
17/03/2023

'വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഏപ്രിൽ 25 മുതൽ 30 വരെ നടക്കും. ജില്ലയിലാകെ പര്യടനം നടത്തുന്ന കാൽ നട ജാഥ ഏപ്രിൽ 27 ന് രാവിലെ 10 മണിക്ക് പനമരത്തു നിന്നും ആരംഭിക്കും. പനമരത്തെ സ്വീകരണം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് സഖാവ് kP ഷിജു ഉദ്ഘാടനം ചെയ്തു

ംമേഖലകമ്മിറ്റി

Address

Panamaram

Website

Alerts

Be the first to know and let us send you an email when DYFI പനമരം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share