Panayikulam Public Library & Cultural Centre

Panayikulam Public Library & Cultural Centre Panayikulam Public Library's Official Page The Soul of Panayikulam Village.

വായന പക്ഷാചരണോത്തോടനുബന്ധിച്ച്  ഹയർ സെക്കന്ററി  വരെയുള്ളവർക്കായി (18വയസ്സിൽ താഴെയുള്ളവർ )പാനായിക്കുളം പബ്ലിക് ലൈബ്രറി ആൻ...
21/06/2020

വായന പക്ഷാചരണോത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വരെയുള്ളവർക്കായി (18വയസ്സിൽ താഴെയുള്ളവർ )പാനായിക്കുളം പബ്ലിക് ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ ഒരു ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു. 28/06/2020 നാണ് ക്വിസ്. നമ്മുടെ ലൈബ്രറിയുടെ പരിധിയിൽ ഉള്ളവർക്ക് മാത്രം. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും.അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം 27/06/2020

Registration of Applicants for Online Quiz for the readers of essays,fiction,short stories,poems and viewers of Visual Media(Applicants from the Panayikulam area and under the age of 18 are only eligible.)

13/05/2020
26/01/2016
24/03/2015
സുഹൃത്തുക്കളെ,പാനായിക്കുളം പബ്ലിക്‌ ലൈബ്രറിക്ക് കെട്ടിട നിര്‍മ്മാണത്തിന് 3 സെന്റ്‌ സ്ഥലം പാനായിക്കുളം ജുമാ മസ്ജിദ് നു സമ...
15/03/2014

സുഹൃത്തുക്കളെ,

പാനായിക്കുളം പബ്ലിക്‌ ലൈബ്രറിക്ക് കെട്ടിട നിര്‍മ്മാണത്തിന് 3 സെന്റ്‌ സ്ഥലം പാനായിക്കുളം ജുമാ മസ്ജിദ് നു സമീപം ലഭിച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു. കെട്ടിട നിര്‍മ്മാണവും മറ്റും നടത്തേണ്ടതിലേക്ക് നിങ്ങള്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പേജ് പരമാവധി ഷെയര്‍ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

11/02/2014

സുഹൃത്തുകളെ,
പാനായിക്കുളത്തെ വായനയുടെ പുതു ലോകത്തിലേക്ക്‌ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഭാഗമായി ആരംഭിച്ച നമ്മുടെ ലൈബ്രറിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് പത്ര മാധ്യങ്ങളുടെ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ അത് പാലിക്കണമെന്ന് അപേക്ഷിക്കുന്നു.

11/02/2014

Dear All,
Pl contact all the persons in facebook who offered to subscribe news papers and periodicals to Panayikulam Public Library and Cultural Centre ,to remit the amount urgently to our bank account since the news paper agent is demanding the amount, as 3 months already over after starting of subscription.Pl treat this as most urgent.

07/02/2013
Notice
23/06/2012

Notice

Address

Pallimittath Shopping Complex
Panaikulam
683511

Opening Hours

Monday 4pm - 8pm
Tuesday 4pm - 8pm
Wednesday 4pm - 8pm
Thursday 4pm - 8pm
Friday 4pm - 8pm
Saturday 4pm - 8pm
Sunday 4pm - 8pm

Website

Alerts

Be the first to know and let us send you an email when Panayikulam Public Library & Cultural Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category