Akshaya Mangode

Akshaya Mangode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Mangode, Public & Government Service, near village office, Palghat.

*പെൻഷൻ മുടങ്ങാതിരിക്കാൻ മസ്റ്ററിംഗ് നിർബന്ധം*➖➖➖➖➖➖➖➖ *തിരക്കില്ലാതെ മസ്റ്ററിംഗ് നടത്താൻ മാങ്ങോട് അക്ഷയ കേന്ദ്രത്തിൽ എല്...
16/08/2024

*പെൻഷൻ മുടങ്ങാതിരിക്കാൻ മസ്റ്ററിംഗ് നിർബന്ധം*
➖➖➖➖➖➖➖➖
*തിരക്കില്ലാതെ മസ്റ്ററിംഗ് നടത്താൻ മാങ്ങോട് അക്ഷയ കേന്ദ്രത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രത്യേക കൗണ്ടറുകൾ.*

*കേരളത്തിൽ എവിടെ പെൻഷൻ വാങ്ങുന്നവർക്കും മാങ്ങോട് അക്ഷയ കേന്ദ്രത്തിലൂടെ മസ്റ്ററിങ് ചെയ്യാവുന്നതാണ്*

👉🏻 *2023 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ പെൻഷൻ മുടങ്ങാതെ ഇരിക്കുന്നതിനായി നിർബന്ധമായും മസ്റ്ററിംഗ് നടത്തേണ്ടതാണ്.*

👉🏻 *എല്ലാ പ്രായത്തിലുള്ള ആളുകളും മാസ്റ്ററിംഗ് നടത്തേണ്ടതാണ്*

👉🏻 *മസ്റ്ററിംഗിനായി അതാത് വ്യക്തികൾ നേരിട്ട് ആധാർ കാർഡുമായി വരുക.*

👉🏻 *പെൻഷൻ മസ്റ്ററിംഗിന് 30 രൂപ അക്ഷയ കേന്ദ്രത്തിൽ അടയ്ക്കേണ്ടതാണ്.*

👉🏻 *വാർദ്ധക്യകാല പെൻഷൻ വിധവ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ മുതലായ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും, കർഷക പെൻഷൻ, തയ്യൽ തൊഴിലാളി, കെട്ടിട നിർമ്മാണ തൊഴിലാളി, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി, മദ്രസ അധ്യാപക ക്ഷേമനിധി, ക്ഷീര കർഷക ക്ഷേമനിധി മുതലായ 31 ഓളം വരുന്ന ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തേണ്ടതാണ്.*

👉🏻 *കിടപ്പുരോഗികൾ, മാനസിക ശാരീരിക വെല്ലുവിളികൾ കാരണം പുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എന്നിവരുടെ മസ്റ്ററിംഗ് വീടുകളിലെത്തി ചെയ്യുന്നതാണ്.*

👉🏻 *മസ്റ്ററിംഗ് നടത്തേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 24.*

*‼️*പ്രത്യേകം ശ്രദ്ധിക്കുക മസ്റ്ററിംഗ് നടക്കുന്നത് അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ്. മറ്റു കേന്ദ്രങ്ങളിൽ പോയി തെറ്റായ രീതിയിൽ മസ്റ്ററിംഗ് നടത്തിയാൽ നിങ്ങളുടെ പെൻഷൻ മുടങ്ങുന്നതിന് കാരണമാകും.*

➖➖➖➖➖➖➖
*പെൻഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉള്ള സംശയങ്ങൾ തീർക്കുന്നതിന് 9847780692എന്ന നമ്പറിൽ മാങ്ങോട് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.*

അക്ഷയ ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

*https://chat.whatsapp.com/FlXeBJifrwVD1dk5GC19KM*

WhatsApp Group Invite

09/07/2024
23/04/2024

Address

Near Village Office
Palghat
090208

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 1pm

Telephone

919847780692

Website

Alerts

Be the first to know and let us send you an email when Akshaya Mangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Mangode:

Share