DYFI കല്ലേക്കാട് മേഖല

DYFI കല്ലേക്കാട് മേഖല വിപ്ലവം ജയിക്കട്ടെ സഖാക്കളെ മുന്നോട്ട്

കോഴിക്കോട് കാലിക്കറ്റ്‌  യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന  32-ാമത് സൗത്ത് സോൺ ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്...
27/02/2021

കോഴിക്കോട് കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന 32-ാമത് സൗത്ത് സോൺ ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2021-ൽ 800 മീറ്ററിൽ സ്റ്റെഫി സാറാ കോശി സ്വർണം നേടി. കൊടുന്തിരപ്പുള്ളി ഗ്രേസ് അത്‌ലറ്റിക് അക്കാദമി വിദ്യാർത്ഥിയാണ്.ഗ്രേസ് അത്‌ലറ്റിക് അക്കാദമി മാഷ് ബിശ്വജിത്ത്.കെ.പി സാറിനും DYFI കല്ലേക്കാട് മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ... ✌️❤️

കേരള ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ റേസിൽ സ്വർണ്ണവും , റിലേയിൽ വെള്ളി മെഡലും നേടിയ പുതിയ സ്റ്റോപ്പിലെ സ...
21/02/2021

കേരള ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ റേസിൽ സ്വർണ്ണവും , റിലേയിൽ വെള്ളി മെഡലും നേടിയ പുതിയ സ്റ്റോപ്പിലെ സ്റ്റെഫി സാറാ കോശിയെ ഡി.വൈ.എഫ്.ഐ കല്ലേക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു .

DYFI കല്ലേക്കാട് മേഖല ❤️

💞💞 വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ......💞💞  #ഹൃദയപൂർവ്വം...💖💖 #ഫെബ്രുവരി14_2021_ഞാറാഴ്ച്ച ..DYFI കല്ലേക്കാട് മേഖല
13/02/2021

💞💞 വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ......💞💞

#ഹൃദയപൂർവ്വം...💖💖

#ഫെബ്രുവരി14_2021_ഞാറാഴ്ച്ച ..

DYFI കല്ലേക്കാട് മേഖല

 #ഗാന്ധിയെ_മറക്കരുത് #ഇന്ത്യ_തോൽക്കരുത് #ഒന്നിച്ചിരിക്കാം❗ജനുവരി 30ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ വൈകുന്നേരം 6:00 ന്കല്ലേ...
29/01/2021

#ഗാന്ധിയെ_മറക്കരുത്
#ഇന്ത്യ_തോൽക്കരുത്

#ഒന്നിച്ചിരിക്കാം❗

ജനുവരി 30ഗാന്ധി രക്തസാക്ഷിത്വ ദിന
ത്തിൽ വൈകുന്നേരം 6:00 ന്
കല്ലേക്കാട് സെന്റെറിൽ വെച്ച് നടത്തുന്ന റാലിയും പൊതുയോഗത്തിൽ cpim ഏരിയ സെക്രട്ടറി സ: Krishnankutty Pirayiri
ഉദ്ഘാടനം ചെയ്യും❗ പൊതുയോഗത്തി യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു❗

DYFI കല്ലേക്കാട് മേഖല

പുതിയ അമരക്കാർക്ക് അഭിവാദ്യങ്ങൾ.. ്ലേക്കാട്_മേഖല_കമ്മിറ്റി✊️🚩
24/01/2021

പുതിയ അമരക്കാർക്ക് അഭിവാദ്യങ്ങൾ..

്ലേക്കാട്_മേഖല_കമ്മിറ്റി✊️🚩

DYFI കല്ലേക്കാട് മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും. സെക്രട്ടറി   സ. Adv സഫ്ദർ ഷെറീഫ് പ്രസിഡന്റ് സ. ഷിജു ട്രഷറർ സ. കീർത്ത...
21/01/2021

DYFI കല്ലേക്കാട് മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും.

സെക്രട്ടറി സ. Adv സഫ്ദർ ഷെറീഫ്

പ്രസിഡന്റ് സ. ഷിജു

ട്രഷറർ സ. കീർത്തൻ

#അഭിവാദ്യങ്ങൾ✊️🚩

 #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ #ഹൃദയപൂർവ്വം❣❣  ്ലേക്കാട്_മേഖല_കമ്മിറ്റി🔥🔥💪സാധാരണക്കാരന്റെയും  ആതുരസേവനത്തിന്റെയു...
14/12/2020

#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ
#ഹൃദയപൂർവ്വം❣❣
്ലേക്കാട്_മേഖല_കമ്മിറ്റി🔥🔥💪

സാധാരണക്കാരന്റെയും ആതുരസേവനത്തിന്റെയും ആശ്രയ കേന്ദ്രങ്ങളാണ് സർക്കാർ ആശുപര്തികൾ. അവിടെയെത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുക എന്ന ധൗതയം എര്ടുക്കാനും വിജയിപ്പിക്കാനും DYFIക്ക് മാത്രമേ കഴിയു . ഡിസംബർ 15നെ DYFI കലേല്ക്കാട് മേഖല കമ്മിര്റിയാണ് ജില്ലല്ാ ഹോസ്റ്റൽ ഭക്ഷണം എത്തിക്കുന്നത് . എലല്ാ സഖാക്കളും ഈ ര്ശമകരമായ ധൗത്യം ഏറ്റെടുത്തു വിജയിപ്പിക്കുക

𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟑𝐃𝐘𝐅𝐈 സ്ഥാപകദിനം✊DYFI കല്ലേക്കാട് മേഖല കമ്മിറ്റിക്ക് കിഴിൽ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ നടന്ന പ്രഭാതഭേരി🔥✊️
03/11/2020

𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟑
𝐃𝐘𝐅𝐈 സ്ഥാപകദിനം✊
DYFI കല്ലേക്കാട് മേഖല കമ്മിറ്റിക്ക് കിഴിൽ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ നടന്ന പ്രഭാതഭേരി🔥✊️

 ൃദയപൂർവ്വം❤️പ്രതിസന്ധികളെ_ഒന്നിച്ചു_നേരിട്ടവരാണ്_നമ്മൾ ജില്ല ഹോസ്പിറ്റലിൽ രോഗികൾക്കും കുട്ടിരുപ്പുകാർക്കും പട്ടിണി കിടക...
13/08/2020

ൃദയപൂർവ്വം❤️

പ്രതിസന്ധികളെ_ഒന്നിച്ചു_നേരിട്ടവരാണ്_നമ്മൾ
ജില്ല ഹോസ്പിറ്റലിൽ രോഗികൾക്കും കുട്ടിരുപ്പുകാർക്കും പട്ടിണി കിടക്കുന്നവർക്കും പൊതിച്ചോർ വിതരണം ചെയ്യുന്നു
"ആരും പട്ടിണി കിടക്കില്ല സർക്കാറിനോടൊപ്പം
DYFI യും മുന്നിൽ ഉണ്ട് "

്ലേക്കാട്_മേഖല_കമ്മിറ്റി❤️✊️

 #നമ്മൾ_അല്ലാതെ_മറ്റാര്_സഖാക്കളെ❤️🔥പാലക്കാട്‌ സപ്ലൈകോ ഗോഡൗണിൽ DYFI കല്ലേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള  സർക...
25/04/2020

#നമ്മൾ_അല്ലാതെ_മറ്റാര്_സഖാക്കളെ❤️🔥

പാലക്കാട്‌ സപ്ലൈകോ ഗോഡൗണിൽ DYFI കല്ലേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു

അഭിവാദ്യങ്ങൾ 💪🚩
11/11/2019

അഭിവാദ്യങ്ങൾ 💪🚩

 േഖല_കമ്മിറ്റിയെ_ഇനി_ഇവർ_നയിക്കും 💪🚩
27/10/2019

േഖല_കമ്മിറ്റിയെ_ഇനി_ഇവർ_നയിക്കും 💪🚩

Address

Palghat

Website

Alerts

Be the first to know and let us send you an email when DYFI കല്ലേക്കാട് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share