Janapakshathu Pallassena Congress

Janapakshathu Pallassena Congress Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Janapakshathu Pallassena Congress, Political organisation, Pallassena, Palghat.

19/09/2025

പല്ലശ്ശന പഞ്ചായത്തിൽ ബോർഡ് മീറ്റിങ്ങിൽ മണ്ഡലം പ്രസിഡന്റ് കൂടിയായ Ramnath Iyer

14/04/2019
01/04/2019

ആലത്തൂരിന്റെ അനുജത്തി കുട്ടി
#രമ്യാ_ഹരിദാസിന്റെ സ്ത്രീത്വത്തെ അപമാനിച്ച LDF കൺവീനർ സഖാവ് .വിജയ രാഘവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക...

വനിതാ നവോത്ഥാനമെന്നും പറഞ്ഞ് അലമുറ ഇടുന്ന സി.പി.എം ന്റെ കപടമുഖം ദിനം പ്രതി അഴിഞ്ഞൂ വീണുകൊണ്ടിരിക്കുന്നു..

നോക്കു കുത്തിയായി #വനിതാ_കമ്മീഷൻ..

#പ്രതികരിക്കുക.. #കേരള_സമൂഹമേ ...

23/09/2018

റാഫേൽ ഡീൽ 🙄

27/05/2018

പ്രണാമം

13/05/2018

ചെങ്ങന്നൂരിന്റെ വികസനത്തിന്. ........
ചെങ്ങന്നൂരിന്റെ സ്വന്തം.......

UDF സ്ഥാനാർഥി അഡ്വ.ഡി വിജയകുമാറിനെ വിജയിപ്പിക്കുക.

13/05/2018

മോദിയുടെയും കൂട്ടരുടെയും സര്വേ ഫലം
വ്യാജം, ഫോട്ടോഷോപ്പ് തന്ത്രം
പൊളിച്ചടുക്കി ബിബിസി

29/04/2018

കോൺഗ്രസിനെ തിരിച്ച് വിളിക്കൂ....
ഇന്ത്യയെ രക്ഷിക്കൂ...

24/04/2018

പോലീസിന്‍റെ മുഖത്താണ് തൊപ്പി വെക്കേണ്ട് .കെ മുരളീധരന്‍ എംഎല്‍എ..

മുഖം നഷ്ടപ്പെട്ട പോലീസിന്‍റെ തൊപ്പി തലയില്‍ ചെരിച്ചല്ല ,മുഖത്താണ് വക്കേണ്ടതെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ.
ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്നപോലെ ഇങ്ങനെയൊരു ഡിജിപിയെ മുഖ്യമന്ത്രിക്ക് എവിടുന്ന് കിട്ടിയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും കെ മുരളീധരന്‍ .
മറൈന്‍ ഡ്രൈവില്‍ രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തു നടക്കുന്നതൊന്നും അറിയാത്തമട്ടില്‍ നടക്കുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നുകൊണ്ടാണെന്നും കെ മുരളീധരന്‍ എംഎല്‍എ.
അതുകൊണ്ടാണ് ലോക്കപ്പ് മരണവും മര്‍ദനങ്ങളും പീഡനങ്ങളുമൊക്കെ അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായിവിജയന്‍ പ്രതികരിക്കാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

12/04/2018

#പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയവരുടെ കൈകളില്‍ #രാഖിയുണ്ടായിരുന്നു...
അവന്‍ ധരിച്ചിരുന്നത് #കാവിയായിരുന്നു...
ഗാന്ധിയെ വധിച്ചവര്‍ ധരിച്ചിരുന്ന അതെ രാഖിയും കാവിയും...
സംഘിസം ആപത്താണ്..
നമുക്ക് വേണ്ടത് ഗോഡ്സെയും മോഡിയുടെയും ഇന്ത്യയല്ല...
'' #ഗാന്ധിയുടെ, #നെഹ്റുവിന്‍റെ''ഇന്ത്യയാണ്..

Address

Pallassena
Palghat
678505

Website

Alerts

Be the first to know and let us send you an email when Janapakshathu Pallassena Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share