Plachimada Anti Coca Cola Struggle Solidarity Committe, Kerala

  • Home
  • India
  • Palghat
  • Plachimada Anti Coca Cola Struggle Solidarity Committe, Kerala

Plachimada Anti Coca Cola Struggle Solidarity Committe, Kerala Plachimada Anti Coca Cola Struggle Solidarity Committee

നിയമസഭാ തിരെഞ്ഞെടുപ്പ് കൊട്ടിക്കലാശം 2026പ്രിയ സുഹൃത്തുക്കളെപാലക്കാട് പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്...
07/04/2026

നിയമസഭാ തിരെഞ്ഞെടുപ്പ് കൊട്ടിക്കലാശം 2026

പ്രിയ സുഹൃത്തുക്കളെ
പാലക്കാട് പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര കർഷക മുന്നണിക്കു വേണ്ടി രഘു.എം എന്ന കർഷക സ്ഥാനാർത്ഥി മത്സരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. കർഷക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മത്സരിക്കുന്ന രഘു.എം എന്ന രഘു മാത്തൂരിന് പാലക്കാടിന്റെ പിന്തുണ അറിയിക്കേണ്ടതുണ്ട്.

തിരെഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന 7/4/2026 ന് ഇന്നാണ് കലാശക്കൊട്ട്. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന്റെ പരിസരത്തു നിന്നും ഇന്ന് 3.30 PM ന് ജാഥയായിട്ടാണ് സ്റ്റേഡിയം ബസ്സ്റ്റാൻഡിലേക്ക് കലാശക്കൊട്ടിനായി എത്തിച്ചേരുന്നത്. ഈ പരിപാടിയിലേക്ക് എല്ലാ മാന്യകർഷകരും, നാട്ടുകാരും, പൊതുപ്രവർത്തകരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മലയോര കർഷകരുടെയും, നെൽ കർഷകരുടെയും, റബർ കർഷകരുടെയും, ക്ഷീരകർഷകരുടെയും പല ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് മത്സരിക്കുന്ന രഘു.എം എന്ന നമ്മുടെ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.

എന്ന്
സ്വതന്ത്ര കർഷക മുന്നണിക്കു വേണ്ടി

രാജീവ്‌ മലമ്പുഴ, സെക്രട്ടറി, കേരളാ ജൈവ സംരക്ഷണ സമിതി 9947909061
സജീഷ് കുത്തന്നൂർ, സെക്രട്ടറി, പാലക്കാടൻ കർഷക മുന്നേറ്റം 9495093190
റെയ്മണ്ട് ആന്റണി, സെക്രട്ടറി, മലയോര കർഷക സംരക്ഷണ സമിതി 9747617044
ആറുമുഖൻ പത്തിച്ചിറ, സെക്രട്ടറി, മുതലമട മംഗോ ഫാർമേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ 9288181655
സുരേഷ് നരിക്കുനി, ദേശീയ സെക്രട്ടറി, സമാജവാദി ജനപരിഷത്ത് 94962 96440
അഡ്വ ജോഷി ജേക്കബ് സംസ്ഥാന കൺവീനർ,കേരള കർഷക മുന്നണി 94473 47230

തിയ്യതി : 7/4/2026
സ്ഥലം : പാലക്കാട്

02/04/2026

കർഷക ക്ഷേമമല്ല, മറിച്ച്
മുതലാളിത്ത ചങ്ങാത്തമാണ്
വ്യവസ്ഥാപിത രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെ മുഖമുദ്ര

ആറുമുഖൻ പത്തിച്ചിറ, മുതലമട മംഗോ ഫാർമേഴ്‌സ് വെൽഫെയർ അസോസിയേഷൻ

31/03/2026

Address

Palghat
678534

Telephone

+919288181655

Website

Alerts

Be the first to know and let us send you an email when Plachimada Anti Coca Cola Struggle Solidarity Committe, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Plachimada Anti Coca Cola Struggle Solidarity Committe, Kerala:

Shortcuts

Share

Category