കരിമ്പനകളുടെ നാട്

കരിമ്പനകളുടെ നാട് പാലക്കാടൻ പ്രകൃതിയിലേക്ക് ഒരു കണ്ണ്

04/03/2021

കൊപ്പം പ്രഭാത കാഴ്ച

നല്ലൊരു പാലക്കാടൻ ഫ്രേമിൽ മഴവില്ലു കൂടി ഉണ്ടാവുന്നത് വല്ലാത്തൊരു അഴകാണ്പാലക്കാടൻ ഗ്രാമത്തിൽ നിന്നൊരു പടം ❤️Click : https...
06/07/2020

നല്ലൊരു പാലക്കാടൻ ഫ്രേമിൽ മഴവില്ലു കൂടി ഉണ്ടാവുന്നത് വല്ലാത്തൊരു അഴകാണ്

പാലക്കാടൻ ഗ്രാമത്തിൽ നിന്നൊരു പടം ❤️

Click :

https://www.facebook.com/groups/myveryownclicks/permalink/3024904437632942/

16/07/2019

എന്റെ നാട്
പാലക്കാട്...


പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ...
09/02/2017

പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ്ങന്‍ മല.
‘അനങ്ങനടി’ എന്ന് ഗ്രാമ്യഭാഷ.
അനങ്ങന്‍ മലയും പരിസരങ്ങളും വളരെ മനോഹരമാണ്. അതുകൊണ്ട് തന്നെ, ഇവിടം സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഒന്നാണ്.
അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍...
ഒരിക്കലും മടുക്കാത്ത കമനീയദൃശ്യങ്ങളൊരുക്കി അനങ്ങന്‍ മല കാത്തിരിക്കുന്നു.
വരൂ, ഒരിക്കല്‍ അനങ്ങന്‍ മലയിലേക്ക്...

      in Mundakkottukurissi village of Shoranur, is located about 50 kms from Palakkad, dedicated to Lord Nagaraja, the ...
04/12/2016

in Mundakkottukurissi village of Shoranur, is located about 50 kms from Palakkad, dedicated to Lord Nagaraja, the serpent God. This is one of the three important serpent temples of Kerala. (The other two are Mannarasala and Pambimelkavu).

ഈ കാഴ്ചകൾ നമ്മുടെ ഗ്രാമങ്ങൾക്ക് മാത്രം സ്വന്തം..സ്വാതന്ത്രദിനാശംസകൾ.
15/08/2016

ഈ കാഴ്ചകൾ നമ്മുടെ ഗ്രാമങ്ങൾക്ക് മാത്രം സ്വന്തം..
സ്വാതന്ത്രദിനാശംസകൾ.

10/12/2015
23/05/2015
14/05/2015
മേഘം മൂടിയ സന്ധ്യാസമയത്ത്.....
05/05/2015

മേഘം മൂടിയ സന്ധ്യാസമയത്ത്.....

Palakkad Koduvayur ill ninoru kaazcha....
17/04/2015

Palakkad Koduvayur ill ninoru kaazcha....

Address

Palghat
679534

Telephone

9809654098

Website

Alerts

Be the first to know and let us send you an email when കരിമ്പനകളുടെ നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category