Brothers

Brothers contact for BrotherS CaterinG

27/12/2024
(ബദേഴ്സ് വായനശാലയുടെ ഈ വർഷത്തെ ഓണാഘോഷം
16/09/2024

(ബദേഴ്സ് വായനശാലയുടെ ഈ വർഷത്തെ ഓണാഘോഷം

*വിജയികളെ അനുമോദിച്ചുപുഞ്ചപ്പാടം ബ്രദേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷം SSLC പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ...
23/06/2024

*വിജയികളെ അനുമോദിച്ചു
പുഞ്ചപ്പാടം ബ്രദേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷം SSLC പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും LSS, USS വിജിയികളെയും വീടുകളിൽ ചെന്ന് അനുമോദിച്ചു വായനശാല പ്രവർത്തകരായ പ്രമോദ്.ജി, ഹരികൃഷ്നൻ, ഗിരീഷ്.വി, നിതിൻ.സി, അശ്വിൻ.പി ,അർജ്ജുൻ, അജയൻ, വിഷ്ണു എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നല്കി.*📚📚📕📖

പുഞ്ചപ്പാടം ബ്രദേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തലയണക്കാട്Alps കുട്ടികൾ വായനശാല സന്ദർശിച്ച...
22/06/2024

പുഞ്ചപ്പാടം ബ്രദേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തലയണക്കാട്Alps കുട്ടികൾ വായനശാല സന്ദർശിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും എഴുത്തുകാരനും ആയ ശ്രീ.കെ.എൻ.കുട്ടി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യ്തു

2023 വർഷത്തെ ശ്രീകൃഷ്ണപുരം പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി ബ്രദേഴ്സ് വായനശാല പുഞ്ചപ്പാടം. പങ്കെടുത്ത എല്ല...
08/10/2023

2023 വർഷത്തെ ശ്രീകൃഷ്ണപുരം പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി ബ്രദേഴ്സ് വായനശാല പുഞ്ചപ്പാടം. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

ബ്രദേഴ്സ് വായനശാല ഓണാഘോഷം 2K23
31/08/2023

ബ്രദേഴ്സ് വായനശാല ഓണാഘോഷം 2K23

ഈ തിരുവോണം ബ്രദേഴ്സ് കോടർ മണ്ണയോടൊപ്പം ആഘോഷിക്കൂ....
11/08/2023

ഈ തിരുവോണം ബ്രദേഴ്സ് കോടർ മണ്ണയോടൊപ്പം ആഘോഷിക്കൂ....

19/06/2023

ജൂൺ 19 വായനാദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും പുസ്തകപ്രദർശനവും നടത്തി.
കോടർമണ്ണ അംഗനവാടിയിലെ കുട്ടികൾ വായനശാല സന്ദർശിച്ചു.

20/03/2023
GLPS താന്നിക്കുന്ന് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ ഇന്ന് ബ്രദേഴ്സ് വായനശാല സന്ദർശിച്ചപ്പോൾ..
20/03/2023

GLPS താന്നിക്കുന്ന് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ ഇന്ന് ബ്രദേഴ്സ് വായനശാല സന്ദർശിച്ചപ്പോൾ..

Address

PUNCHAPPADAM
Palghat
678633

Website

Alerts

Be the first to know and let us send you an email when Brothers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category