21/02/2026
🚩 നമസ്കാരം🚩
ഇന്ന് 21 - 02 - 26- ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ വെച്ച് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ സമന്വയ ബൈഠക്ക് നടക്കുന്നു പ്രസ്തുത പരിപാടിയിൽ കൊല്ലങ്കോട് പഞ്ചായത്തിലെ BJP സംസ്ഥാന-ജില്ലാ മണ്ഡലം പഞ്ചായത്ത് വിവിധ മോർച്ചകളുടെ മണ്ഡലം ഉപരി - ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
എന്ന്,
BJPപഞ്ചായത്ത് കമ്മിറ്റിക്കു വേണ്ടി
ടി.സി. കണ്ണൻ പ്രസിഡണ്ട്
പി.കെ. ജയൻ ജനറൽ സെക്രട്ടറി