KSU GCP Unit

KSU GCP Unit Official Fb page of Kerala Students Union Govt arts and science college Pathiripala Unit. Progressive thought
Secular vision
Democratic action

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം....ഒറ്റപ്പാലം കോട്ടപുറത്ത് കെ എസ് യൂ ,കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ നിന്...
13/11/2017

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം....ഒറ്റപ്പാലം കോട്ടപുറത്ത് കെ എസ് യൂ ,കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ നിന്നും.........

Ksu Govt Clg Pathiripala 👍

രാജ്യത്തെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനം, Nov.8 നു ഒരു വർഷം തികയുകയാണു....  #150ഓളം_മര...
08/11/2017

രാജ്യത്തെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനം, Nov.8 നു ഒരു വർഷം തികയുകയാണു....
#150ഓളം_മരണം....
#എണ്ണിയാൽ_ഒടുങ്ങാത്ത_ദുരിതങ്ങൾ


#പ്രതിഷേധം

Ksu Govt Clg Pathiripala

ഇന്ദിര ഗാന്ധി രക്തസാക്ഷി അനുസ്മരണത്തിൽ നിന്നും.......KSU GCP
31/10/2017

ഇന്ദിര ഗാന്ധി രക്തസാക്ഷി അനുസ്മരണത്തിൽ നിന്നും.......
KSU GCP

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ, ഐക്യം നിലനിർത്താൻ,  അഖണ്ഡതയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാത്മാവിന് പ്രണാമം... #ഗാന്...
02/10/2017

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ, ഐക്യം നിലനിർത്താൻ, അഖണ്ഡതയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാത്മാവിന് പ്രണാമം...
#ഗാന്ധി_ഘാതകർ_കൊലക്കത്തിയുമായി_ഇന്നും_ഉറഞ്ഞുതുള്ളുമ്പോൾ_മൗനംഭൂഷണമല്ല

തുടർന്നും മുഴങ്ങുന്ന ആശയപരമായ ശബ്ദത്തെ നിങ്ങൾക്ക് gun point ൽ നിർത്താം , തേജോവധം ചെയ്യാം , കൊല്ലാം പക്ഷെ തോല്പിക്കാൻ ആവി...
14/09/2017

തുടർന്നും മുഴങ്ങുന്ന ആശയപരമായ ശബ്ദത്തെ നിങ്ങൾക്ക് gun point ൽ നിർത്താം , തേജോവധം ചെയ്യാം , കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല !
അതെ , ആ ശബ്ദം വെല്ലുവിളികളെ അതിജീവിച്ച് പരകായം ചെയ്ത് ശക്തമായി മുഴങ്ങി കൊണ്ടിരിക്കും , ഇടർച്ചകൾ ഏതും ഇല്ലാതെ ....

രാജസ്ഥാൻ , പഞ്ചാബ് , ആസാം ഡൽഹി, മുന്നേറട്ടെ ഈ വിസ്മയ വിജയരഥം. ഡൽഹി സർവകലാശാല  യൂണിയനിൽ അഭിമാനവിജയം നേടിയ എൻ എസ് യു ഐ യുവ...
13/09/2017

രാജസ്ഥാൻ , പഞ്ചാബ് , ആസാം ഡൽഹി, മുന്നേറട്ടെ ഈ വിസ്മയ വിജയരഥം. ഡൽഹി സർവകലാശാല യൂണിയനിൽ അഭിമാനവിജയം നേടിയ എൻ എസ് യു ഐ യുവ സാരഥികൾക്ക് അഭിനന്ദനം , നിങ്ങൾ തെളിയിച്ച ഈ കൈത്തിരി നാടിനെ മൂടിയ ഇരുട്ടിനെ അകറ്റട്ടെ ...

ഇന്ന് സെപ്റ്റംബർ11വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ പങ്കെടുത്തിന് കെഎസ്‌യു  പ്രവർത്തകരായ സുധാകർ അക...
11/09/2017

ഇന്ന് സെപ്റ്റംബർ11
വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ പങ്കെടുത്തിന് കെഎസ്‌യു പ്രവർത്തകരായ സുധാകർ അക്കിത്തായി, ശാന്താറാം ഷേണായി എന്നിവരെ ഇ.എം.എസിന്റെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ 50-ാം വാർഷികം..
പ്രണാമം..
രക്തസാക്ഷികൾ സിന്ദാബാദ് കെ.എസ്.യു സിന്ദാബാദ്

ഏവർക്കും ബക്രീദ് ആശംസകൾ ☺
01/09/2017

ഏവർക്കും ബക്രീദ് ആശംസകൾ ☺

ഓണാഘോഷ പരിപാടികളുടെ ഭാഗമായി  KSU Govt college pathiripala unit പായസം വിതരണം ചെയ്തു
30/08/2017

ഓണാഘോഷ പരിപാടികളുടെ ഭാഗമായി KSU Govt college pathiripala unit പായസം വിതരണം ചെയ്തു

ഗവണ്മെന്റ കോളേജ് പത്തിരിപാലയിൽ KSU വിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഹന്തി ഫെസ്റ്റിൽ നിന്നും ,👍
29/08/2017

ഗവണ്മെന്റ കോളേജ് പത്തിരിപാലയിൽ KSU വിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഹന്തി ഫെസ്റ്റിൽ നിന്നും ,👍

പണമുള്ളവന്റെ മക്കൾ പഠിക്കട്ടെ......അല്ലാത്തവർ കിളകട്ടെ...സർക്കാർ കൂടെ ഉണ്ട്
23/08/2017

പണമുള്ളവന്റെ മക്കൾ പഠിക്കട്ടെ......
അല്ലാത്തവർ കിളകട്ടെ...
സർക്കാർ കൂടെ ഉണ്ട്

  യുടെ പിതാവ് , ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാൾ , പാവന സുന്ദരമായ ഒരിന്ത്യയെ പടുത്തുയർത്താൻ കഠിന പരിശ്രമം ചെയ്തു രാജ്യത...
20/08/2017

യുടെ പിതാവ് , ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാൾ , പാവന സുന്ദരമായ ഒരിന്ത്യയെ പടുത്തുയർത്താൻ കഠിന പരിശ്രമം ചെയ്തു രാജ്യത്തിനായി ജീവൻ നൽകിയ ധീര ദേശാഭിമാനി... ജനകോടികളുടെ ഹൃദയങ്ങളിൽ ഒളി മങ്ങാതെ ജീവിക്കുന്ന നേതാവ്... രാജീവ് ഗാന്ധി...
പ്രിയ നേതാവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുന്നിൽ പ്രണാമം..Rajiv Gandhi💙💙💙💙💙

Address

Pathiripala
Palghat
678641

Telephone

7034080740

Website

Alerts

Be the first to know and let us send you an email when KSU GCP Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share