SFI Thenkurissi LC

SFI Thenkurissi LC ഞങ്ങൾ തേങ്കുറിശ്ശിക്കാർ.... ചെങ്കൊടിയ? ചരിത്രം ഉറങ്ങുന്ന സഖാക്കന്മാരുടെ മണ്ണായ തേങ്കുറിശ്ശിയിലേ ഐതിഹാസിക വിപ്ലവ പോരാട്ടങ്ങളുടെ ഒരു സാരാംശമാണ് ഈ page...

29/12/2021
*സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർത്ഥിത്വം*SFI കുഴൽമന്ദം ഏരിയാതല മെമ്പർഷിപ് ഉദ്ഘാടനം *ദീർഘദൂരം പിന്നിലോട്ടു...
26/08/2021

*സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർത്ഥിത്വം*
SFI കുഴൽമന്ദം ഏരിയാതല മെമ്പർഷിപ് ഉദ്ഘാടനം *ദീർഘദൂരം പിന്നിലോട്ടു സൈക്കിൾ ചവിട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാർഥിയായ മഹിജിത്തിന്* കൈമാറിക്കൊണ്ട് SFI കുഴൽമന്ദം ഏരിയ സെക്രട്ടറി സ:അരുൺഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ: രെശ്മി, ഏരിയ ജോ.സെക്രട്ടറി സ: സിദ്ധിഖ്, ഏരിയ കമ്മിറ്റി അംഗങ്ങൾ അരുൺ കൃഷ്ണ, പ്രദീപ്, കിരൺ എന്നിവർ പങ്കെടുത്തു.

ഒപ്പം നിൽക്കാംഅതിജീവിക്കാംഎസ്.എഫ്.ഐവാക്സിൻ ചലഞ്ച്
14/05/2021

ഒപ്പം നിൽക്കാം
അതിജീവിക്കാം
എസ്.എഫ്.ഐ
വാക്സിൻ ചലഞ്ച്

SFI കുഴൽമന്ദം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി സ: ദിനനാഥ് ഉൽഘാടനം ച...
27/12/2020

SFI കുഴൽമന്ദം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി സ: ദിനനാഥ് ഉൽഘാടനം ചെയ്തു.

ചാവക്കാട് എസ്എഫ്ഐ  പ്രവർത്തകർക്ക് നേരെ  എസ്.ഡി.പി.ഐ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് ...
09/11/2020

ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എസ്.ഡി.പി.ഐ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമൽ ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

21/10/2020

്റ്റുഡന്റ്_ബെറ്റാലിയൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി സഖാക്കളെ കുറിച്ച് കഞ്ചിക്കോട് കിൻഫ്രയിലെ CFLTC ഹെഡ് നേഴ്സ് ശ്രീ ബിന്ദു നേഴ്സിന്റെ വാക്കുകൾ.
ാലക്കാട്

Address

Thenkurissi
Palghat

Website

Alerts

Be the first to know and let us send you an email when SFI Thenkurissi LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share