കരിമ്പുഴയിലെ യൂത്തന്മാർ

  • Home
  • India
  • Palghat
  • കരിമ്പുഴയിലെ യൂത്തന്മാർ

കരിമ്പുഴയിലെ യൂത്തന്മാർ Official page of the Indian Youth Congress Karimpuzha

12/02/2025

പ്രസ്ഥാനത്തെ ജീവനിലേറെ സ്നേഹിച്ച, നാടിനു വേണ്ടി നിലകൊണ്ട ധീരൻ ശുഹൈബിന്റെ രക്തസാക്ഷിത്വദിനം.പ്രിയപ്പെട്ടവന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.🙏🏻 #ശുഹൈബ് #രക്തസാക്ഷിത്വദിനം

27/12/2024

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ഭക്ഷ്യ സുരക്ഷാ നിയമം

വിവരാവകാശ നിയമം

Revolutionary Banking Laws

കർഷകരുടെ കടം എഴുതി തള്ളൽ

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

വനാവകാശ നിയമം

Right to fare compensation act

Etc…

ഇതൊക്കെയാണ് വിപ്ലവങ്ങൾ✊🏾✊🏾✊🏾

Really SINGH WAS A KING 👑💔

08/12/2024

BRM Shafeer 🔥🔥

കോട്ട ഒന്ന് വിറച്ചു😆😆
24/11/2024

കോട്ട ഒന്ന് വിറച്ചു😆😆

20/11/2024

അവശതകൾ ഏറെ ഉണ്ടങ്കിലും അതൊന്നും വകവെക്കാതെ വോട്ട് ചെയ്യാനെത്തിയ രാഷ്ട്രീയ ബോധ്യത്തിന് സ്നേഹാഭിവാദ്യങ്ങൾ

30/10/2024

അവസരവാദികളെ പേര് പറഞ്ഞു പോലും പരിഗണിക്കാതിരിക്കലാണ് ഏറ്റവും നല്ല മറുപടി.

രാഹുൽ.. നിങ്ങൾ ഒരു അഭിനയതാവ് അല്ല. നിന്ന നിൽപ്പിൽ കാലു മാറാൻ കഴിയുന്നവന് ഇതൊന്നും പുത്തരിയുമല്ല.

25/10/2024

വിക്കറ്റ് നമ്പർ??

20/10/2024

ആർഷോയെ വലിച്ചുകീറി ഒട്ടിച്ച് ജിൻഷാദ്😂😂😂
Jinshad Jinnas

Address

Kottappuram PO, Karimpuzha
Palghat
679513

Website

Alerts

Be the first to know and let us send you an email when കരിമ്പുഴയിലെ യൂത്തന്മാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share