New Leaf School For Quran And English

New Leaf School For Quran And English The most congenial environment of school is quite apt for stimulating English interaction and fulfil

08/07/2024
03/06/2024

പ്രവേശനോത്സവം
2024-2025

ന്യൂ ലീഫ് സ്കൂൾ ഫോർ ഖുർആൻ & ഇംഗ്ലീഷ് സ്കൂളിൻ്റെയും പുതുക്കോട് ഹെവൻസ് പ്രീ സ്കൂളിൻ്റെയും പ്രവേശനോത്സവം വിവിധ പരിപാടികളോടെ
ജൂൺ 3 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.

ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയാ പ്രസിഡന്റും, സ്കൂൾമനേജ്മെൻ്റ് വൈസ് പ്രസിഡൻ്റും, ചാവക്കാട് രാജാ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജാഫർ അലി എ ഉദ്ഘാടനം ചെയ്തു
സ്ക്കൂൾ അകാദമിക്ക്
കോഡിനേറ്റർ ഡോ:
നിഷാദ് സ്ക്കൂൾ കരിക്കുലത്തെ പറ്റിയും
ഹെവൻസ് സ്കൂളിനെ
കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.

സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പ്രസിഡൻറ് റഫീഖ് പി.എ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ഷംസിയ ഹമീദ് സ്വാഗതവും പി ടി എ പ്രസിഡൻറ് പി സി അബ്ദുള്ള , ഹ്യൂമൻ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി റഫീക്ക്, ഒ.എസ് അബ്ദുൽ ഖാദർ അഡ്മിനിസ്ട്രേറ്റർ
പി എം അബ്ദുൽ കലാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

വിദ്യാർത്ഥി ഷാരോൺ ലാമിയ പ്രാരംഭ പ്രാർത്ഥന നടത്തി ഹെവൻസ് പ്രിൻസിപ്പലും ,ന്യൂ ലീഫ് സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ജാസിറ എൻ.എം നന്ദി പ്രകാശിപ്പിച്ചു.
ന്യൂ ലീഫ് സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു

Eventia 2022-2023
18/02/2023

Eventia 2022-2023

18/02/2023

New Leaf Eventia 2022-2023
7th Annual Day Celebration.

Address

New Leaf School, Puthucode
Palghat
678687

Alerts

Be the first to know and let us send you an email when New Leaf School For Quran And English posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to New Leaf School For Quran And English:

Share

Category