Thenkara

Thenkara ഇത് തെങ്കര. കേരളത്തിലെ പാലക്കാട് ജില?

തേനും കരയും ചേർന്ന് തേങ്കര ആയതും പിന്നീടത്‌ പരിണമിച്ച്‌ തെങ്കര ആയി എന്നും, നാട്ടിൽ കൂടുതൽ കാണപ്പെടുന്ന കേര വൃക്ഷങ്ങൾ കാരണം തെങ്ങുകളുടെ കര കാലാന്ധരത്തിൽ തെങ്കര ആയി എന്നതും പഴമക്കാരുടെ അഭിപ്രായങ്ങളാണ്....

നാനാ ജാതി മതക്കാർ ഒരുപോലെ സ്നേഹിച്ചു ജീവിക്കുന്ന ഭൂമി. ക്ഷേത്രങ്ങളും പള്ളികളും ഉൾക്കൊള്ളുന്ന പുണ്യ ഭൂമി. പ്രശസ്തമായ സൈരന്ധ്രി മലനിരകളാൽ സംരക്ഷിതമായ സ്ഥലം. നിശബ്ദ താഴ്വരയോടു ചേർന്ന് കിടക്കുന്നു. സൈ

രന്ധ്രിയിൽ ഉത്ഭവിക്കുന്ന കുന്തിപുഴയാലും കിഴക്കുദിക്കിലെക്കു ഒഴുകുന്ന ഭവാനി പുഴയാലും കുളിരണിയുന്ന നാട്. പ്രകൃതി ഭംഗി ആവോളം നിറഞ്ഞു നില്ക്കുന്ന കൊച്ചു ഗ്രാമം.

21/10/2022
21/10/2022
30/07/2020

24/12/2018
22/12/2018

We hope your holiday is filled with love and laughter

Merry Christmas and Happy New year in advance...

ഒരുവട്ടം കൂടി ഒന്ന് കൂടിയാലോ......???
21/12/2018

ഒരുവട്ടം കൂടി ഒന്ന് കൂടിയാലോ......???

28/11/2018

Address

Thenkara
Palghat
678582

Website

Alerts

Be the first to know and let us send you an email when Thenkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share