Palakkad - The granary of Kerala

Palakkad - The granary of Kerala പാലക്കാട് - കേരളത്തിന്‍റെ നെല്ലറ

18/12/2025

പാലക്കാട് ജില്ലയിലെ സ്ഥലങ്ങൾ കമൻ്റ് ചെയ്യാമോ?

27/04/2024

അടുത്ത വേനലിൽ ചൂട് കുറയാൻ ഇത്തവണ ഒരു 4 മരം നട്ടു പിടിപ്പിക്കാൻ തയ്യാറാണോ?

09/08/2019
02/08/2019

ഇത് നമ്മുടെ പാലക്കാട്

04/07/2019

ഇൗ പേജ്, ലൈക്ക് കമൻറ് തുടങ്ങിയവ കിട്ടാൻ വേണ്ടി തുടങ്ങിയതല്ല...ജനനന്മ ആകണം ലക്ഷ്യം... ഒന്നിച്ച് മുന്നേറാം

04/07/2019

വീടുകളിൽ പാത്രം കഴുകുമ്പോൾ,ബ്രഷ് ചെയ്യുമ്പോൾ,കുളിക്കുമ്പോൾ ടാപ്പ് തുറന്നിടുന്ന ശീലം മാറ്റുക..വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്...

04/07/2019

പൊതു പൈപ്പുകളിൽ വെള്ളം പാഴാകുന്നത് ശ്രദ്ധയിൽ പെട്ടാൽ ഓഫ് ചെയ്യുക...ഇന്നു മുതൽ എല്ലാ വീട്ടിലും ഒരു മഴ കുഴി നിർമിക്കുക.ഒരു മരം നടുക.

04/07/2019

ഇന്നു മുതൽ ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത്... കാരണം അത് പോലും കിട്ടാത്ത അനേമനേകം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്...

04/07/2019

നമ്മുടെ നാട്... പാലക്കാട്

Ensure safety in whatsappWatch& sharehttps://youtu.be/ww7XDWi5__w
25/07/2017

Ensure safety in whatsapp
Watch& share
https://youtu.be/ww7XDWi5__w

Ensure that your whatsapp is safe from hackers by doing these steps.Watch & Share with your friends.

Address

Palghat
678501

Website

Alerts

Be the first to know and let us send you an email when Palakkad - The granary of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share