Puzhakkalthara Desom

Puzhakkalthara Desom Puzhakkalthara is a village situated on the bank of river Gayathri. The village is surrounded by its natural beauty. People are helpful to each other.....

പുഴക്കൽത്തറ വൈശാഖിൽ ശ്രീമതി വിജയലക്ഷ്മിയമ്മ W/o Late മുകുന്ദമേനോൻ (79  വയസ്സ്) ഇന്ന് (21.07.2026) ഉച്ചക്ക് 01.00 pm ന് ഇ...
21/07/2026

പുഴക്കൽത്തറ വൈശാഖിൽ ശ്രീമതി വിജയലക്ഷ്മിയമ്മ W/o Late മുകുന്ദമേനോൻ (79 വയസ്സ്) ഇന്ന് (21.07.2026) ഉച്ചക്ക് 01.00 pm ന് ഇഹാലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. മക്കൾ: പ്രീതസുരേഷ്, സുരേഷ് മേനോൻ, പ്രിയവിനോദ്.
മരുമക്കൾ: സുരേഷ് നായർ, അനിതസുരേഷ്, വിനോദ്.
പരേതയുടെ അന്ത്യകർമങ്ങൾ സ്വവസതിയിൽ നാളെ (22.07.2026) ഉച്ചക്ക് 01.00 pm ന് ശേഷം ശവസംസ്കാരം പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.

Address

Kollengode (PO)
Palghat
678506

Website

Alerts

Be the first to know and let us send you an email when Puzhakkalthara Desom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share