Coyalmannam

Coyalmannam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Coyalmannam, coyalmannam, Palghat.

11/05/2021
PC: Vipi NV
08/02/2021

PC: Vipi NV

07/02/2021
15/01/2021
15/01/2021

"നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും..."

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹയുടെ വരികൾ ഉദ്ധരിച്ചാണ് ഇക്കുറി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വിദ്യാരംഗം ശിൽപശാലയിൽ കവിതാവിഭാഗത്തിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മിടുക്കിയാണ്.

15/01/2021
01/12/2020

*കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍*

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനായി താത്ക്കാലിക രജിസ്‌ട്രേഷന്‍ നടത്തുന്നു. polyadmission.org ല്‍ അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിച്ച് അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04922 272900

Address

Coyalmannam
Palghat
678702

Website

Alerts

Be the first to know and let us send you an email when Coyalmannam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share