Jawahar Bal Manch Palakkad

Jawahar Bal Manch Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jawahar Bal Manch Palakkad, Political organisation, Palghat.

09/05/2024
29/08/2023

ഓണാശംസകൾ ❤️🌸

ആലുവ സംഭവം ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണം - ജവഹർ ബാൽ മഞ്ച്    ആലുവയിൽ ചാന്ദ്നി എന്ന 5 വയസ്സുകാരി ദാരുണമായി കൊലചെ...
30/07/2023

ആലുവ സംഭവം ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണം - ജവഹർ ബാൽ മഞ്ച്
ആലുവയിൽ ചാന്ദ്നി എന്ന 5 വയസ്സുകാരി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും, കുട്ടികളുടെ സംരക്ഷണവും, അവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ജവഹർ ബാൽ മഞ്ച് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റോഫീസ്സിന് മുന്നിൽ പ്രധിഷേധ സംഗമ നടത്തി.ജില്ലാ ചെയർമാൻ ശ്രീനാഥ്.S, സംസ്ഥാന കോർഡിനേറ്റർ P.K.ഹരിനാരായണൻ, ജില്ലാ കോർഡിനേറ്റർമാരായ M.ശശികുമാർ,റഷീദ.P, ജയകുമാർ.B, രാജേഷ്.K.A, സജീവ് ജോർജ്, ശ്രീരാഗ് K.S, V. ശ്രീജേഷ്,ചെമ്പകം.C, അപർണശ്രീ.S, A. ഹസീബ എന്നിവർ സംസാരിച്ചു

ജന നായകന് വിട
18/07/2023

ജന നായകന് വിട

Address

Palghat

Website

Alerts

Be the first to know and let us send you an email when Jawahar Bal Manch Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share