Rasheed Palakkad

Rasheed  Palakkad നന്മക്കായി കൈകോർക്കാം സുഹൃത്തുക്കള? Official page of Abdul Rasheed Palakkad. Social Service | Social
Worker | Charity

Hai friends 😍
23/09/2022

Hai friends 😍

ഹാപ്പി ഓണം 😍
07/09/2022

ഹാപ്പി ഓണം 😍

02/09/2022
31/08/2022
 #എല്ലാവർക്കും_വീട് . #അപേക്ഷിക്കേണ്ടത്_എങ്ങിനെ?*  #വെറും 2 % പലിശക്ക് ഭവന വായ്പ – പ്രധാനമന്ത്രി ആവാസ് യോജന*വെറും 2 % പല...
10/08/2022

#എല്ലാവർക്കും_വീട് . #അപേക്ഷിക്കേണ്ടത്_എങ്ങിനെ?*

#വെറും 2 % പലിശക്ക് ഭവന വായ്പ – പ്രധാനമന്ത്രി ആവാസ് യോജന
*വെറും 2 % പലിശക്ക് ഭവന വായ്പ – അപേക്ഷിക്കേണ്ടത് എങ്ങിനെ?*

2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം

തിരിച്ചടവ് കാലാവധി 20 വർഷം.

2022 ഓടെ എല്ലാ പൗരന്മാരും വീട് എന്ന ലക്ഷ്യവുമായി നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്– PMAY.

2015 – 2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഇതിന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളിലൂടെ കേന്ദ്ര സഹായം ലഭിക്കും.

*അപേക്ഷകർ ആരൊക്കെ– ?*

വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും –

1.5 – ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം –

ആദ്യമായി വീട് വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ ആണ് ഈ വായ്പ –

സാമ്പത്തികമായി പിന്നാക്ക – കുറഞ്ഞ വരുമാനക്കാർ –ഇടത്തരം വരുമാനക്കാർ എന്നിങ്ങിനെ 3 വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ 3 മുതൽ 6.5 % വരെ പലിശ സബ്സിഡി നൽകുന്നത്.

————–### ————-
ആദ്യം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പ് വരുത്തണം,
ആധാർ നമ്പർ,
വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ നൽകണം.
വായ്പ ഉപയോഗിച്ച് 1184-ചതുരശ്ര അടി വരെയുള്ള വീടുകൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാം പരമാവധി തിരിച്ചടവ് 20 വർഷമാണ് ‘
ഇത് ഓൺലൈൻ വഴി അപേക്ഷിക്കാം

*എങ്ങിനെ.*

*www.pmaymis.gov.in*

എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAYയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.

സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻമന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കക.

നിങ്ങൾക്ക് 2 ഓപ്ഷൻ കാണാം.
1 ചേരിനിവാസികൾക്ക് വേണ്ടിയും
മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയും.

ഇപ്പോൾ ചേരിപ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തേതും ഗ്രാമത്തിലോ നഗരത്തിലോ അർധ നഗരത്തിലോ ആണെങ്കിൽ ഡ്റോപ്പ് മെനുവിൽ നിന്ന് രണ്ടാമത്തേതും തിരഞ്ഞെടുക്കാം.

തുറന്നു വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുക. അതായത് – അഡ്രസ്സ്, ആധാർ, ബാങ്ക് Ac, മൊബൈൽ, വരുമാന വിവരങ്ങൾ എന്നിവ രേഖപെടുത്തുക.

ശേഷം
ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ ഉണ്ടെങ്കിൽ അതു ചെയ്യുക.
ശേഷം
ക്യാപ്ച കോഡ് പൂർത്തിയാക്കി അപ്ലികേഷൻ ഫോമിന്റെ അവസാനം കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക .

പ്രിന്റ് ആവശ്യമെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം ഒരു പുതിയ സ്ക്രീൻ തെളിയും അതിൽ നിന്ന് നമ്മുടെ അപ്ലികേഷൻ നമ്പർ ലഭിക്കും.

*ഈ നമ്പർ സൂക്ഷിച്ച് വയ്ക്കണം പ്രിന്റ് എടുത്തു വയ്ക്കയാണ് നല്ലത് – പിന്നീട് ആവശ്യം വരും.*

സർക്കാരിന്റെ ജനകീയ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപെടുന്നു പേരിലും രൂപഭാവങ്ങളിലും വ്യത്യാസം വരുത്തി പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നു. ഇതിന് ഇട നൽകാതെ ഈ പദ്ധതി പൊതു ജനത്തിന്ന് സഹായമാകുവാൻ പരമാവധി ഷെയർ ചെയ്യുക.

Pradhan Mantri Awas Yojana – Urban (PMAY-U), a flagship Mission of Government of India being implemented by Ministry of Housing and Urban Affairs (MoHUA), was launched on 25th June 2015. The Mission addresses urban housing shortage among the EWS/LIG and MIG categories including the slum dwellers b...

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കുംഈദ് മുബാറക്ക് ❤️❤️
09/07/2022

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും
ഈദ് മുബാറക്ക് ❤️❤️

09/06/2022

🚨🚨 🚨🚨

#സലാലയിൽ വെച്ചുണ്ടായ #ആക്സിഡന്റിൽ #തലച്ചോറിനും #സ്പൈനൽകോഡിനും ഗുരുതരമായ പരിക്കുപറ്റി ഇപ്പോൾ കൊച്ചി #ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ #വെന്റിലേറ്ററിൽ #കഴിയുന്ന #അസ്ലമിന് #നിങ്ങളുടെ #സഹായം #വേണം

പറക്കമുറ്റാത്ത ഏഴും, അഞ്ചും, ഒന്നും വയസുള്ള മൂന്ന് മക്കളും, ഭാര്യയും, വിധവയായ ഉമ്മയും അടങ്ങുന്ന കുടുംബമാണ് അസ്ലമിനുള്ളത്. ജനിച്ചിട്ട് നേരിട്ട് ഇത് വരെ കാണാത്ത മൂന്നാമത്തെ മോളെ കാണാൻ റമദാനിന് മുമ്പായി നാട്ടിൽ വരാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്, ആ മോൾക്ക് ഉപ്പയെ ആരോഗ്യത്തോടെ തിരിച്ചു കൊടുക്കാൻ വേണ്ടി നമ്മളെല്ലാവരും അകമഴിഞ്ഞു സഹായിക്കണം

#എറണാകുളം #ആലുവ #ചെങ്ങമനാടുള്ള #കരിയമ്പിള്ളി അസ്‌ലം എന്ന ഈ ചെറുപ്പക്കാരന്റെ സർജറിക്കും ചികിത്സക്കും
ലക്ഷങ്ങൾ വേണം നിങ്ങളെല്ലാവരും സഹായിക്കണം മാക്സിമം ഈ വീഡിയോ ഷെയർ ചെയ്യണം

DATE:09/06/2022
NAME : AMEENA ASLAM
A/C : 50100516258337
IFSC : HDFC0000310
HDFC BANK
BRANCH - ALUVA
GOOGLE PAY / PHONE PAY /PAY TM: 8714339587 (Ameena Aslam)

 #മാഷല്ലാഹ്.. നിങ്ങൾ ഇല്ലെങ്കിൽ ഇത് ഒരിക്കലും സാദ്യമല്ല നിങ്ങളുടെ സഹായത്തിനു ഒരായിരം നന്ദി 🙏         🙏 പാലക്കാട്‌ ജില്ലയ...
06/03/2022

#മാഷല്ലാഹ്.. നിങ്ങൾ ഇല്ലെങ്കിൽ ഇത് ഒരിക്കലും സാദ്യമല്ല നിങ്ങളുടെ സഹായത്തിനു ഒരായിരം നന്ദി 🙏 🙏 പാലക്കാട്‌ ജില്ലയിലെ #നിർധന #കുടുമ്പത്തിലെ ഒരു #പെൺകുട്ടിയുടെ വിവാഹത്തിലേക്ക് ഒരു #കൈത്താങ്ങ്...
നമ്മുടെ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല #തുടരും...

Address

Palghat
678001

Website

Alerts

Be the first to know and let us send you an email when Rasheed Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rasheed Palakkad:

Share

Category