16/08/2016
രാജ്യത്തിന്റെ 70മത് സ്വാതന്ത്രദിനം അട്ടപ്പാടി കരുവാര ഊരിൽ വെച്ചു ആഘോഷിച്ചപ്പോൾ
ആദിവാസി ഊരിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഊരിൽ വെച്ചു തയ്യാറാക്കിയ വിഭവങ്ങൾ പങ്കിട്ടും ചിലവഴിച്ച സ്വാതന്ത്രദിനം സമത്വ സംഗമത്തിന്റെ പുതിയ പ്രതീക്ഷകളായി
ചടങ്ങിനെ അഭിസംബോധനം ചെയ്തു ജില്ലാ ലീഗ് ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല ,സ്റ്റേറ്റ് msf സെക്രട്ടറി kka അസീസ് ,icds വർക്കർ അനുമോൾ ,ട്രൈബൽ പ്രൊമോട്ടർ കവിത ,ഊരു മൂപ്പൻ ,രംഗൻ ,കുമാർ നല്ലവരായ ഊരു നിവാസികൾ ,സഹപ്രവർത്തകരായ ഷറഫു ,മുനീർ ,സദഖത്തുള്ള ,തങ്ങൾ ,വാർഡ് മെമ്പർ സജീനത്ത റഷീദ് കള്ളമല ,ഹംസക്കുട്ടി എന്നിവരോടൊപ്പം ചിലവിട്ട ആഘോഷം പുതിയ അനുഭവമായി