Welfare Party Pirayiry Panjayath Pkd

Welfare Party Pirayiry Panjayath Pkd Welfare Party of India was born 18th April 2011

+ 1 സീറ്റിന്റെ അപര്യാപ്തതപരിഹരിക്കണം  എന്ന തലക്കെട്ടിൽവെൽഫെയർ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന...
12/06/2023

+ 1 സീറ്റിന്റെ അപര്യാപ്തതപരിഹരിക്കണം എന്ന തലക്കെട്ടിൽ
വെൽഫെയർ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ജില്ലാ പ്രസിഡൻറ് അബൂ ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മലബാറിനോടുള്ള അവഗണന സർക്കാറുകൾ കാലങ്ങളായി തുടരുകയാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും, വർഷo വർഷം പത്തും ഇരുപത് ശതമാനം സീറ്റ് വർദ്ധനയല്ല വേണ്ടത് പാലക്കാടിലെ മുഴുവൻ കുട്ടികൾക്കും തുടർ പഠനത്തിന്ന് സൗകര്യമൊരുക്കണമെന്നും അബൂ ഫൈസൽ മാസ്റ്റർ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു ജില്ല സെക്രെടറി റിയാസ് ഖാലിദ്‌, മണ്ഡലം പ്രസിഡൻ്റ് കജാഹുസ്സൈൻ മണ്ഡലം സെക്രട്ടറി അബ്ദുൽ സലാം എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു പിരായിരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാജിദ് സ്വാഗതവും പെഴുംകര യൂണിറ്റ് പ്രസിഡന്റ്‌ ഖുബൈബ് നന്ദിയും പറഞ്ഞു.


10/06/2023
10/06/2023
വിദ്യാഭ്യാസമേഖലയിലെ മലബാര്‍ വിവേചനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കാ...
10/06/2023

വിദ്യാഭ്യാസമേഖലയിലെ മലബാര്‍ വിവേചനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കാനായി ജനകീയ ഒപ്പ് ശേഖരണം നടത്തി.

Address

Pirayiry
Palghat
678014

Telephone

+919349183000

Website

Alerts

Be the first to know and let us send you an email when Welfare Party Pirayiry Panjayath Pkd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Pirayiry Panjayath Pkd:

Share