Women Justice Movement Palakkad

Women Justice Movement Palakkad for women and children

26/05/2026

ആരോഗ്യ രംഗത്തെ കുറ്റകരമായ അനാസ്ഥക്കെതിരെ, ഭരണകൂടത്തിൻ്റെ അപകടകരമായ നിലപാടിനെതിരെ പോരാടി നേടിയ വിജയം.
വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ സമര യാത്രയിൽ നീതിക്കുള്ള പോരാട്ടങ്ങളിൽ കരുത്താണ് ഈ നേട്ടം
ഹർഷിനക്ക് അഭിവാദ്യങ്ങൾ

26/05/2026

വലിയ കല്ലുകളും കമ്പിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണത്. മാത്രമല്ല, ആ പരിസരത്ത് ധാരാളം തെരുവുനായ്ക്കളും തമ്പടിച്ചിട്ടുണ്ട്.....
Read more at: https://mbiurl.in/u3jyf

21/05/2026
വിമന്‍ ജസ്റ്റിസ് മൂമന്റ് ആലത്തൂര് മണ്ഡലം കൺവെൻഷൻ
19/05/2026

വിമന്‍ ജസ്റ്റിസ് മൂമന്റ് ആലത്തൂര് മണ്ഡലം കൺവെൻഷൻ

പതിനാറാം കേരള നിയമസഭ ജില്ലയിലെ മന്ത്രിസഭാംഗംകെ.എ തുളസിടീച്ചർക്ക്അഭിവാദ്യങ്ങൾ.വിമൻ ജസ്റ്റിസ് മൂവ്മെന്റ്പാലക്കാട്.
19/05/2026

പതിനാറാം കേരള നിയമസഭ ജില്ലയിലെ മന്ത്രിസഭാംഗം
കെ.എ തുളസിടീച്ചർക്ക്
അഭിവാദ്യങ്ങൾ.

വിമൻ ജസ്റ്റിസ് മൂവ്മെന്റ്
പാലക്കാട്.

14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി വി. ഡി സതീശന് അഭിവാദ്യങ്ങൾ.
V D Satheesan

13/05/2026

വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ

Address

Palakkad
Palghat
679302

Telephone

+918136979242

Website

Alerts

Be the first to know and let us send you an email when Women Justice Movement Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Women Justice Movement Palakkad:

Share

Category