26/12/2023
എല്ലാ പൗര മുഖ്യന്മാരോടും ഒരു ചോദ്യം?
ആരാണ് വിഷം നിറച്ച പച്ചക്കറിയും പഴങ്ങളും ഇറക്കുമതി അനുവാദം കൊടുക്കുന്നത്?
ആരാണ് അസുഖം ബാധിച്ചതും ചാവാറായതും ചത്തതും ആയ കോഴിയും ആട് മാടുകളും ഇറക്കാൻ അനുമതി കൊടുക്കുന്നത്?
ആരാണ് അറവ് മാല്ന്യം ശെരിയായ രീതിയിൽ സംസ്കരിക്കാത്തവർക്ക് അറക്കാനുള്ള അനുമതി കൊടുക്കുന്നത്?
ആരാണ് ശുചിത്വമില്ലാത്ത ചുറ്റുപാടിൽ പഴകിയതും അഴുകിയതും ഗുണനിലവാരമില്ലാത്ത ഭക്ഷണം പാകം ചെയ്ത് വിൽക്കാൻ അനുമതി കൊടുക്കുന്നത്?
ആരാണ് കൃമിനൽ പശ്ചാത്തലം ഉള്ള മാരക രോഗങ്ങളുള്ള അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് കുത്തി നിറച്ച് ജെനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാക്കുന്നത്?
ആരാണ് യൂണിയൻ കളിച്ച് കേരളാ ട്രാന്‍സ്പോര്‍ട്ട് വിദ്യുച്ഛക്തി ടെലഫോൺ സ്കൂൾ വിദ്യഭ്യാസ മേഘലകളിൽ ഉള്ളവരേ കയ്യിലെടുത്ത് ഭീഷണിപ്പെടുത്തി വറുതിയിലാക്കി സമ്പത്ത് വ്യവസ്ഥ തകിടം മറിച്ച് അരാജകത്വം സാമ്പത്തിക പ്രതിസന്ധി തൊഴിലില്ലായ്മ ദാരിദ്ര്യം ഉണ്ടാക്കുന്നത്?
ആരാണ് നിലവാരം കുറഞ്ഞതും മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചതും ആയ മരുന്നുകൾ നൽകി പുതു തലമുറയെ നശിപ്പിക്കുന്നത്?
ആരാണ് കാർഷികവകുപ്പ് കൈകാര്യം ചെയ്ത് നശിപ്പിച്ച് കർഷകരെ ചൂഷണം ചെയ്ത് സിവിൽ സപ്ലൈ കൊള്ളയടിച്ച് രാജ്യത്തെ ജെനങിങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്?
ആരാണ് ലാഭത്തിലുള്ളതും സാമ്പത്തിക ഉയർച്ചയിലേക്ക് പോകുന്ന സംരംഭങ്ങൾ വിലകുറച്ച് കോർപറേറ്റുകൾക്ക് തീറെഴുതിയത്?
ആരാണ് കഷ്ടപ്പെട്ട് പഠിച്ച് ജെയിച്ച പാവപ്പെട്ട വിദ്യാസമ്പന്നരായ പുതുതലമുറയെ വഴിയാധാരമാക്കി പിൻവാതിൽ നിയമനം നടത്തി നാടിന്റെ പുരോഗതിയെ പിന്നോട്ട് കൊണ്ട് പോകുന്നത്?
ഒരേയൊരു ഉത്തരം ( കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടിയും അവരുടെ യൂത്ത് സംഘടനയും)നാളെ നിങ്ങളുടെ മക്കൾ തെരുവിൽ പിച്ചയെടുക്കും അന്ന് ഈ പറഞ്ഞ രാഷ്ട്രീയ എച്ചിൽ തീനികൾ കേരളത്തിലെ അംമ്പാനിയായി വിലസും