KVK ആർട്സ് &സ്പോർട്സ് ക്ലബ്ബ്

  • Home
  • India
  • Palghat
  • KVK ആർട്സ് &സ്പോർട്സ് ക്ലബ്ബ്

KVK ആർട്സ് &സ്പോർട്സ് ക്ലബ്ബ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KVK ആർട്സ് &സ്പോർട്സ് ക്ലബ്ബ്, Social service, Karimba Kaliyode Vadakkekkara, Palghat.

കരിമ്പ പൂരം ഫെബ്രുവരി 5... മുട്ടിക്കൽ കണ്ടം ശ്രീ അയ്യപ്പക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി 3.2.2026. ചൊവ്വാഴ്ചവൈകും നേരം 7മണ...
07/01/2026

കരിമ്പ പൂരം ഫെബ്രുവരി 5... മുട്ടിക്കൽ കണ്ടം ശ്രീ അയ്യപ്പക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി 3.2.2026. ചൊവ്വാഴ്ചവൈകും നേരം 7മണിക്ക് ഇടക്കുറുശ്ശി ഓൾഡ് ഡ്രൈവേഴ്സ് യൂണിയൻ കാഴ്ച വെക്കുന്നു ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന ഫോക്ക് ഫിയെസ്റ്റ, നാട്ടരങ്ങ്. ഏവർക്കും സ്വാഗതം

07/01/2026

ഫെബ്രുവരി 5 കരിമ്പ പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന ഗാനമേള.....

വടക്കൻ പൂരം 2026🐘
05/01/2026

വടക്കൻ പൂരം 2026🐘

 #പൂരം_വരവായ്🐘💥കരിമ്പ പൂരംശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5കാളിയോട്...
04/01/2026

#പൂരം_വരവായ്🐘💥

കരിമ്പ പൂരം

ശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5

കാളിയോട് വടക്കേക്കര ദേശത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്രം മേൽശാന്തി ഉത്ഘാടനം നിർവഹിച്ചു 🐘🔥

 #പൂരം_വരവായ്🐘💥🔥കരിമ്പ പൂരംശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5 കാളിയോ...
04/01/2026

#പൂരം_വരവായ്🐘💥🔥

കരിമ്പ പൂരം

ശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5

കാളിയോട് വടക്കേക്കര ദേശത്തിന്റെ നറുക്കെടുപ്പ് സമ്മാന കൂപ്പൺ വിതരണത്തിന്റെ ആദ്യ വില്പന ക്ഷേത്രം സെക്രട്ടറി ശ്രീ സുബ്രഹ്മണ്യൻ മാഷിന് നൽകി തുടക്കം കുറിച്ചു. ✊🔥

 #പൂരം_വരവായ്🐘💥🔥* കരിമ്പ പൂരംശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5കാളിയ...
04/01/2026

#പൂരം_വരവായ്🐘💥🔥*

കരിമ്പ പൂരം

ശ്രീ അയ്യപ്പക്ഷേത്രം മുട്ടിക്കൽക്കണ്ടം പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 5

കാളിയോട് വടക്കേക്കര ദേശത്തിന്റെ 2026 ലെ കലണ്ടർ വാർഡ് 16 മെമ്പർ ശ്രീ രാധാകൃഷ്ണൻ തെക്കിനിയിൽ പ്രകാശനം ചെയ്തു. ✊🔥

കരിമ്പ പൂരം 2026 ഫെബ്രുവരി 5
27/12/2025

കരിമ്പ പൂരം 2026 ഫെബ്രുവരി 5

25/12/2025
പൂരം 2026 ഫെബ്രുവരി 5
25/12/2025

പൂരം 2026 ഫെബ്രുവരി 5

KVK ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും, USS നേടിയ വിദ്യാർത്ഥകളെ അന...
15/06/2025

KVK ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും, USS നേടിയ വിദ്യാർത്ഥകളെ അനുമോദിക്കലും വായനശ്ശാല രക്ഷാധികാരി വിനു മാഷിന്റെ അധ്യക്ഷതയിൽ കരിമ്പ ഹയർ സെക്കന്ററി അധ്യാപകൻ രാജേഷ് മാഷ് ഉദ്ഘാടനം നിർവഹിച്ചു.രാധിക ടീച്ചർ ആശംസകൾ അറിയിച്ചു.രഞ്ജിത് സ്വാഗതവും, ബാലൻ നന്ദിയും പറഞ്ഞു...

ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത ചരിത്രമാണ് ഞങ്ങൾക്കുള്ളത്... 😌വെക്കട ഇതിനു മീതെ..💸😤വടക്കന്റെ മണ്ണിലേക്ക് യുവരാജ ക്ഷത്രിയൻ  ...
21/01/2025

ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത ചരിത്രമാണ് ഞങ്ങൾക്കുള്ളത്... 😌
വെക്കട ഇതിനു മീതെ..💸😤
വടക്കന്റെ മണ്ണിലേക്ക് യുവരാജ ക്ഷത്രിയൻ
ബ്രഹ്മണി വീട്ടിൽ ഗോവിന്ദൻകുട്ടിക്ക് സ്വാഗതം 💥
കാളിയോട് വടക്കേക്കര ദേശം ⚡
𝐉𝐚𝐧 𝟏𝟗 𝟐𝟎𝟐𝟓 ❤️‍🔥

21/01/2025

Address

Karimba Kaliyode Vadakkekkara
Palghat

Website

Alerts

Be the first to know and let us send you an email when KVK ആർട്സ് &സ്പോർട്സ് ക്ലബ്ബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category