05/04/2022
Hon. District Collector Inspecting works of Mahatma Gandhi NREGS in Kannadi GP in Kuzhalmannam Block.
ബഹു . ജില്ലാ കളക്ടർ കുഴൽമന്ദം ബ്ലോക്കിലെ കണ്ണാടി ഗ്രാമപഞ്ചായത്തിൽ മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ...