Palavayal - The Home where Our Heart is

Palavayal - The Home where Our Heart is അതിമനോഹരമായ ഈ കൊച്ചു ഗ്രാമത്തിലേക്ക? Palavayal is situated on the banks of the Chandragiri River. It is the main gateway to Coorg district, Karanataka.

അതിമനോഹരമായ ഈ കൊച്ചു ഗ്രാമത്തിലേക്ക് സ്വാഗതം

Palavayal is a village in the eastern hilly areas of Kasaragod district in the Indian state of Kerala. Palavayal Town A beautiful place to live. Green Serene. A place where education was more important than religion. This is an area where people from places such as Pala, Manimala etc in Kottayam District came and settled about 60 years ago. Palavayal i

s located and close to many popular attractions. From beautiful beaches, to old forts, to misty hills, to towns, malls and historical sites all within close proximity to Palavayal. Adults and children alike will find something of interest. Palavayal consists of small villages like Odakkolly, Chavaragiri and Thayyeni. Palavayal is separated from another town Pulingome (Separated by Tejaswini River and connected by a bridge across this River) which is in Kannur District. Palavayal is a very beautiful village in the eastern hilly areas of Kasaragod district in the Indian state of Kerala. The population was 10,340 at the 2001 Indian census.Palavayal is situated on the banks of the Chandragiri River.

RIPനമ്മുടെ ഇടവകാംഗമായ പയസ് വട്ടമറ്റത്തിൽ (63)ഇന്ന് രാവിലെ മരണമടഞ്ഞു.അദ്ദേഹത്തിൻറെ മൃതസംസ്കാരം നാളെ രാവിലെ 10:30 മണിക്ക് ...
30/07/2023

RIP

നമ്മുടെ ഇടവകാംഗമായ പയസ് വട്ടമറ്റത്തിൽ (63)ഇന്ന് രാവിലെ മരണമടഞ്ഞു.അദ്ദേഹത്തിൻറെ മൃതസംസ്കാരം നാളെ രാവിലെ 10:30 മണിക്ക് മലാങ്കടവിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്.

RIPപാലാവയലിൽ താമസിക്കുന്ന ഒ. ജെ.  തോമസ് ഓലിക്കൽ(70) നിര്യാതനായി. ഇദ്ദേഹം മുൻ ONGC ഉദ്യോഗസ്ഥനും BSF, ONGC ടീമുകളിലെ പ്രമു...
10/05/2023

RIP

പാലാവയലിൽ താമസിക്കുന്ന
ഒ. ജെ. തോമസ് ഓലിക്കൽ(70) നിര്യാതനായി. ഇദ്ദേഹം മുൻ ONGC ഉദ്യോഗസ്ഥനും BSF, ONGC ടീമുകളിലെ പ്രമുഖ വോളിബാൾ താരവുമായിരുന്നു

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (10/05/2023) വൈകുന്നേരം 5 മണിക്ക് പാലാവയലിൽ ഉള്ള സ്വഭവനത്തിൽ വച്ച് ആരംഭിക്കുന്നതാണ്.

RIP
21/03/2023

RIP

08/03/2023

*പാലാവയലില്‍ എട്ടാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചു; സാരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ*

പാലാവയൽ സെന്റ് ജോൺസൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. എട്ടാംക്ലാസിൽ പഠിക്കുന്ന മൃദുൽ രാജേഷ് (14) നാണ് പരിക്കേറ്റത്. കാലിലും, കഴുത്തിനും പരിക്കേറ്റ വിദ്യാർഥിയെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇതേ സ്കൂളിലെ അധ്യാപകൻ അനീഷാണ് വിദ്യാർഥിയെ മർദിച്ചത്.

വാർഷിക പരീക്ഷയുടെ ഭാഗമായി സ്കൂൾ അടയ്ക്കുന്ന ദിവസമായിരുന്നു ചൊവ്വാഴ്ച. അതിന്റെ ഭാഗമായി കുട്ടികൾ എല്ലാവരും ബലൂണിൽ വെള്ളം നിറച്ച് പരസ്പരം കളിച്ച് പിരിയുന്നതിനിടെയാണ് എൻസിസിയുടെ ചുമതലയിലുള്ള അധ്യാപകൻ മൂദുലിനെ കഴുത്തിൽ കുത്തിപ്പിടിച്ച് ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചത്. നിരവധി പ്രാവശ്യം കുട്ടിയെ ക്ലാസ് മുറിയിൽ വലിച്ചിഴച്ചു.

കുട്ടികൾ കൂട്ടമായി നിലവിളിച്ചിട്ടും ഇയാൾ പിൻമാറാൻ കൂട്ടാക്കിയില്ല. അടിയേറ്റ് കുട്ടി തളർന്നുവീണശേഷമാണ് അധ്യാപകൻ അവിടെനിന്ന് പോയത്. സഹപാഠികൾ വിളിച്ച് പറഞ്ഞാണ് വീട്ടുകാർ കുട്ടിയെ ആശൂപത്രിയിൽ എത്തിച്ചത്. ആദ്യം പയ്യന്നൂർ ഗവ.ആശുപത്രിയിലും അവിടുന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് മുമ്പും ഇയാൾ കുട്ടികളെ കൈയ്യേറ്റം ചെയ്തതായി കുട്ടികൾ പറഞ്ഞു.

ഗുരുതരമായ കുറ്റം ചെയ്തിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സഹഅധ്യാപകർ എടുത്തതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. മൃദുലിനെ അക്രമിക്കുന്നത് കണ്ട് നിലവിളിച്ച കുട്ടികളോട് നിങ്ങൾ ഒന്നും കണ്ടില്ലെന്ന് പറയണമെന്ന് അധ്യാപകർ പറഞ്ഞതായും കുട്ടികൾ പറഞ്ഞു. സംഭവം കണ്ട കുട്ടികൾ തന്നെ ചൈൽഡ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്.

News Courtesy

RIPഓടപ്പള്ളി 6-ാം വാർഡിൽ താമസിക്കുന്ന  നെല്ലംകുഴിയിൽ മേരി മാത്യു (79) കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു. മൃതസംസ്കാര ശ...
31/01/2023

RIP

ഓടപ്പള്ളി 6-ാം വാർഡിൽ താമസിക്കുന്ന നെല്ലംകുഴിയിൽ മേരി മാത്യു (79) കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (02/02/2023) വൈകുന്നേരം 4:00 മണിക്ക് സ്വഭവനത്തിൽ വച്ച് ആരംഭിക്കുന്നതാണ്.

RIPപാലാവയൽ- പറോട്ടിപ്പൊയിലിൽ താമസിക്കുന്ന   ആനിമാത്യു വട്ടക്കാവുങ്കൽ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (09/01/2023...
08/01/2023

RIP

പാലാവയൽ- പറോട്ടിപ്പൊയിലിൽ താമസിക്കുന്ന ആനി
മാത്യു വട്ടക്കാവുങ്കൽ നിര്യാതയായി.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ (09/01/2023) വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ വച്ച് ആരംഭിക്കുന്നതാണ്.

02/01/2023
31/12/2022

പലാവയൽ പള്ളിപെരുനാൾ വെടികെട്ട് ഉണ്ടായ അപകടം

സ്നേഹമുള്ളവരെ എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ. നമ്മുടെ തിരുനാളിന്റെ തിരുകർമ്മങ്ങളും ആഘോഷങ്ങളും CC NET ചെറുപുഴ ലൈവ് ആയി സംപ...
31/12/2022

സ്നേഹമുള്ളവരെ എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ. നമ്മുടെ തിരുനാളിന്റെ തിരുകർമ്മങ്ങളും ആഘോഷങ്ങളും CC NET ചെറുപുഴ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിൻറെ ലിങ്ക്.

CC NET CHANNEL 2nd Floor, South Indian Bank building Main Road Cherupuzha Kannur ,Pin-670511PHONE: 8606561678, 04985217478EMAIL: [email protected]...

RIPപാലാവയലിൽ താമസിക്കുന്ന ജോസ് കൂട്ടുങ്കൽ-56 നിര്യാതനായി. മൃതസംസ്കാര കർമ്മങ്ങൾ  നാളെ ഉച്ചകഴിഞ് 2.30 ന് ഭവനത്തിൽ ആരംഭിക്ക...
28/12/2022

RIP

പാലാവയലിൽ താമസിക്കുന്ന ജോസ് കൂട്ടുങ്കൽ-56 നിര്യാതനായി. മൃതസംസ്കാര കർമ്മങ്ങൾ നാളെ ഉച്ചകഴിഞ് 2.30 ന് ഭവനത്തിൽ ആരംഭിക്കുന്നു.

Address

Palavayal
670511

Alerts

Be the first to know and let us send you an email when Palavayal - The Home where Our Heart is posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Palavayal - The Home where Our Heart is:

Share