PALA നമ്മുടെ പാലാ

PALA നമ്മുടെ പാലാ Pala/Palai is one of the most exotic, lush green places in Kerala-India.Pala flourished as a town on the banks of the Meenachil river.

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.

28/02/2026
28/02/2026

ളാലം പാലം,പഴയ പലകപ്പാലം  ളാലം പാലം.
28/02/2026

ളാലം പാലം,
പഴയ പലകപ്പാലം ളാലം പാലം.

ഇതിന് ക്യാപ്ഷൻ നിങ്ങൾ ഇടണോ, അതോ ഞാനിടണോ!!🤣🤣
24/02/2026

ഇതിന് ക്യാപ്ഷൻ നിങ്ങൾ ഇടണോ, അതോ ഞാനിടണോ!!🤣🤣

വെസ്റ്റിൻഡീസ് സിംബാവയെ വൻ മാർജിനിൽ തോൽപ്പിച്ചതോടു കൂടി ഇന്ത്യയുടെ ഭാവി ഏകദേശം തീരുമാനമായിട്ടുണ്ട്..!!🙌ഒരുപക്ഷേ ലോകകപ്പിൽ...
24/02/2026

വെസ്റ്റിൻഡീസ് സിംബാവയെ വൻ മാർജിനിൽ തോൽപ്പിച്ചതോടു കൂടി ഇന്ത്യയുടെ ഭാവി ഏകദേശം തീരുമാനമായിട്ടുണ്ട്..!!🙌

ഒരുപക്ഷേ ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവുകയാണെങ്കിൽ സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും പകരം ക്യാപ്റ്റനായി സഞ്ജു സാംസനെയോ, ഹർദിക് പാണ്ട്യയെയോ കൊണ്ടുവരാൻ സെലക്ടേഴ്സ് കമ്മിറ്റിയിൽ ആലോചനയുണ്ട്😍

ഗംഭീറിന്റെ കോച്ചിംഗ് സ്ഥാനം അടക്കം ചർച്ച ചെയ്യപ്പെടുന്ന കോലത്തിലേക്കാണ് ഇപ്പോൾ ഇന്ത്യയുടെ പോക്കുകൾ🫵

കോട്ടയത്തെ ഏറ്റവും വലിയ പട്ടണം പാലായാണ്. കോട്ടയം ജില്ലയിലെ പ്രമുഖ പട്ടണങ്ങളുടെ റാങ്കിംഗ് താഴെ കൊടുത്തിരിക്കുന്നു. കോട്ടയ...
25/07/2025

കോട്ടയത്തെ ഏറ്റവും വലിയ പട്ടണം പാലായാണ്. കോട്ടയം ജില്ലയിലെ പ്രമുഖ പട്ടണങ്ങളുടെ റാങ്കിംഗ് താഴെ കൊടുത്തിരിക്കുന്നു. കോട്ടയം നഗരത്തെ ഒഴിവാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. .

1പാലാ
2. ചങ്ങനാശ്ശരി
3. വൈക്കം
4. ഏറ്റുമാനൂർ
5.കാഞ്ഞിരപ്പള്ളി
6. മുണ്ടക്കയം
7. എരുമേലി
8. ഈരാറ്റുപേട്ട
9 പാമ്പാടി
10 കറുകച്ചാൽ
11മണർകാട്
12കടുത്തുരുത്തി
13 കുറവിലങ്ങാട്
14പൊൻകുന്നം.

Address

PALA
Palai
686575

Website

Alerts

Be the first to know and let us send you an email when PALA നമ്മുടെ പാലാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category