BJP Bharananganam Mandalam

BJP Bharananganam Mandalam Official Page Of BJP Bharananganam Mandalam
(1)

01/06/2026
അങ്ങനെ സഖാക്കൾ വീണ്ടും... 😄😄😄
01/06/2026

അങ്ങനെ സഖാക്കൾ വീണ്ടും... 😄😄😄

സംവരണം പിന്നോക്ക ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി...OBC,SC,ST,EWS ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരിക്കണം..OBC സംവരണത്തെ മതസംവര...
01/06/2026

സംവരണം പിന്നോക്ക ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി...
OBC,SC,ST,EWS ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരിക്കണം..OBC സംവരണത്തെ മതസംവരണമാക്കുന്ന രീതി അവസാനിപ്പിക്കുക....

01/06/2026

പുതിയ കണ്ടെത്തലകളുമായി നടൻ വിനായകൻ.... LDF ഇല്ലാത്തതുകൊണ്ട് ലോകം അവസാനിക്കാൻ പോകുന്നു എന്നാണ് അദ്ദേഹം പറയുന്നത്... 😄😄😄😄

സി എം ആർ എൽ  ഇടപാടിലൂടെ കിട്ടിയ പണം വീണാ വിജയൻ വിദേശത്തേക്ക് മാറ്റിയെന്ന് കാണിച്ച് ഇ ഡിക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഉപാ...
31/05/2026

സി എം ആർ എൽ ഇടപാടിലൂടെ കിട്ടിയ പണം വീണാ വിജയൻ വിദേശത്തേക്ക് മാറ്റിയെന്ന് കാണിച്ച് ഇ ഡിക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്...
യു എ ഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്... 2016 മുതൽ 2019 വരെയുള്ള കാലത്താണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്...
വീണ വിജയനും മറ്റൊരു വ്യക്തിയും ചേർന്നുള്ള ജോയിന്റ് അക്കൗണ്ട് ആണിത്.. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽ നിന്നെല്ലാം കോടിക്കണക്കിന് രൂപ ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്...
വിദേശ ബാങ്കുകളിൽ നിന്ന് പണം എങ്ങോട്ടാണ് പോയതെന്നും അന്വേഷിക്കണം, പിണറായി വിജയന്റെ വിദേശയാത്രകളെക്കുറിച്ചും, വിദേശത്ത് ബിനാമി ആസ്തികളെക്കുറിച്ചും അന്വേഷണം വേണമെന്നും ഇ ഡിക്കു നൽകിയ കത്തിൽ ശ്രീ ഷോൺ ജോർജ് ആവശ്യപ്പെട്ടു....

Address

Bharatheeya Janatha Yuvamorcha
Palai

Telephone

+919496262745

Website

Alerts

Be the first to know and let us send you an email when BJP Bharananganam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share