Bjp Puliyannoor - ബിജെപി പുലിയാന്നൂർ

  • Home
  • India
  • Palai
  • Bjp Puliyannoor - ബിജെപി പുലിയാന്നൂർ

Bjp Puliyannoor - ബിജെപി പുലിയാന്നൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bjp Puliyannoor - ബിജെപി പുലിയാന്നൂർ, Political Party, Palai.

നവകേരള സദസ്സ് വേദിയിലേയ്ക്ക് മാർച്ച്      മുഖ്യമന്ത്രി  പിണറായി വിജയൻ നേതൃത്വം നൽകുന്ന നവകേരള സദസ്സ് ജനങ്ങളുടെ കണ്ണിൽ പൊ...
12/12/2023

നവകേരള സദസ്സ് വേദിയിലേയ്ക്ക് മാർച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന നവകേരള സദസ്സ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും മാത്രമാണെന്നും, സർക്കാർ സംവിധാനങ്ങളും നികുതി പണവും ഉപയോഗിച്ച് സി.പി.എം പരിപാടി നടത്തുന്നതും കേരളത്തിലെ യുവജനങ്ങളോടും പാവപ്പെട്ടവരോടും കാണിക്കുന്ന നിഷേധാത്മക സമീപനവും പാലായിലെ കായിക പ്രേമികളുടെ അഭിമാനമായ കോടികൾ മുടക്കി നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പന്തൽ കെട്ടി ഉപയോഗ ശൂന്യമാക്കിയതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്മേളന വേദിയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിന് ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ജില്ലാ ജനറൽ സെക്രട്ടറി
രോഹൻ T S ജില്ലാ സെക്രട്ടറി
അനീഷ് കുമാർ ജില്ലാ ട്രഷറർ
മണിക്കൂട്ടൻ തെക്കനാൽ
ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് ആർ നായർ , ജനറൽ സെക്രട്ടറി
ഉണ്ണികൃഷ്ണൻ
വിവിധ മണ്ഡലം പ്രസിഡന്റ് മാരായ
അഭിഷേക് R കാരാണിയിൽ
ജയകൃഷ്ണൻ കാഞ്ഞിരപ്പള്ളി
ശരത് ശർമ്മ അയർക്കുന്നം
കിരൺ ചങ്ങനാശ്ശേരി
നിഖിൽ ചങ്ങനാശ്ശേരി
വിഷ്ണു ചങ്ങനാശ്ശേരി
രാകേഷ് ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

ഡിസംബർ 1, സ്വ:കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം..കണ്ണൂരിൽ, മഹാറാലിയും പൊതുസമ്മേളനവും യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ ശ്രീ.ത...
30/11/2022

ഡിസംബർ 1, സ്വ:കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം..
കണ്ണൂരിൽ, മഹാറാലിയും പൊതുസമ്മേളനവും യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ ശ്രീ.തേജസ്വി സൂര്യ എം.പി ഉദ്ഘാടനം ചെയ്യും...

യുവമോർച്ച പാലാ മണ്ഡലം വൈസ് പ്രസിഡണ്ട്  കിഴക്കയിൽ  അരവിന്ദ് കെ.എസ്. (കണ്ണൻ, 30) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10.30 ...
03/11/2022

യുവമോർച്ച പാലാ മണ്ഡലം വൈസ് പ്രസിഡണ്ട് കിഴക്കയിൽ അരവിന്ദ് കെ.എസ്. (കണ്ണൻ, 30) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10.30 മുരിക്കുംപ്പുഴയിലെ വീട്ടുവളപ്പിൽ. ഉദര സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ഉണരണം കേരളം...അന്ധവിശ്വാസങ്ങൾക്കും, മയക്കുമരുന്നിനും, തീവ്രവാദത്തിനുമെതിരെ സംസ്ഥാന വ്യാപകമായി യുവമോർച്ചയുടെ  " യൂത്ത് മാ...
14/10/2022

ഉണരണം കേരളം...

അന്ധവിശ്വാസങ്ങൾക്കും, മയക്കുമരുന്നിനും, തീവ്രവാദത്തിനുമെതിരെ സംസ്ഥാന വ്യാപകമായി യുവമോർച്ചയുടെ " യൂത്ത് മാർഷൽ "

ഗാന്ധി ജയന്തി ആശംസകൾ
02/10/2022

ഗാന്ധി ജയന്തി ആശംസകൾ

ശതകോടി പ്രണാമങ്ങൾ....
27/09/2022

ശതകോടി പ്രണാമങ്ങൾ....

സെപ്റ്റംബർ 25 - പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ  ജന്മവാർഷികം
25/09/2022

സെപ്റ്റംബർ 25 - പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ ജന്മവാർഷികം

ബിജെപി പാലാ മണ്ഡലം🌷🌷🌷🌷 ഭാരവാഹികൾക്ക്  #അഭിനന്ദനങ്ങൾ
18/09/2022

ബിജെപി പാലാ മണ്ഡലം🌷🌷🌷🌷 ഭാരവാഹികൾക്ക്
#അഭിനന്ദനങ്ങൾ

വിശ്വകർമ്മ ജയന്തി ആശംസകൾ....
17/09/2022

വിശ്വകർമ്മ ജയന്തി ആശംസകൾ....

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ രക...
17/09/2022

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച്
യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ രക്തദാനം നടത്തി.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ജി.അനീഷ്, വൈസ് പ്രസിഡന്റ്‌ ജയന്‍ കരുണാകരൻ , യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗം വിഷ്ണു നീലൂര്‍,അഖിൽ,ഉണ്ണിക്കൃഷ്ണന്‍, പ്രവീണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രധാന സേവകന് ജന്മദിനാശംസകൾ..
16/09/2022

പ്രധാന സേവകന് ജന്മദിനാശംസകൾ..

Address

Palai

Alerts

Be the first to know and let us send you an email when Bjp Puliyannoor - ബിജെപി പുലിയാന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share