Pakalkuri പകല്‍ക്കുറി पकलकुरि

Pakalkuri പകല്‍ക്കുറി पकलकुरि ഒരു ശാന്ത സുന്ദര ഗ്രാമം Pakalkuri is a small hamlet in Thiruvananthapuram District of Kerala. K. K Nair Samskarika Kendra.

It is about 55 km north of Thiruvananthapuram and about 8 km from Paripally. Pakalkuri is renowned by the presence of Kalabharati Kathakali Kendra and M. Pakalkuri is greatly associated with the Ramayana, and the Mahadevar Temple on the banks of the Ithikkara River is revered with the deity of Bharat. Also, Pakalkuri was formerly known as Bharatha-kuri. Baliyam Kunnu, a hill described in the Ramay

ana is situated near the temple. Velinalloor Sree Rama Swamy temple is only 3 km from here. Nearby major places are Oyoor, Velinalloor, Pallikkal and Madavoor. The nearest airport is Trivandrum International Airport and the nearest railhead is Varkala Railway Station.

27/07/2020
11/12/2018

പകൽക്കുറി ഗ്രാമത്തിന്റെ അഭിമാനം, പകൽക്കുറി സ്കൂളിന്റെ ചരിത്രനേട്ടം,
സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത്‌ ഏ ഗ്രേഡ് കരസ്ഥമാക്കിയ നമ്മുടെ നാടിന്റെ ചുണക്കുട്ടികൾക്കും ആശാൻ കലാഭാരതി രാജീവ്‌ കുടവട്ടൂരിനും അഭിനന്ദനങ്ങൾ 👏👏👏👏

ജയ്‌ഹിന്ദ്‌ റിപ്പോർട്ട്‌

പ്രകൃതി ഇത്രയൊക്കെ സൂചനകൾ തന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല എന്നതിനുള്ള തെളിവാണ് നമ്മുടെ നാട്ടിലെ "പുതൂർ പാറ" വീണ്ടും ഖന...
31/08/2018

പ്രകൃതി ഇത്രയൊക്കെ സൂചനകൾ തന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല എന്നതിനുള്ള തെളിവാണ് നമ്മുടെ നാട്ടിലെ "പുതൂർ പാറ" വീണ്ടും ഖനനം ചെയ്യാൻ അനുമതി നൽകി എന്നുള്ള വാർത്ത. പാറ ഖനനത്തിനെതിരെ ശക്തമായി പ്രതികരിക്കുക ഇല്ല എങ്കിൽ നാളത്തെ പ്രഭാതം നമുക്കായി കാത്തുവയ്ക്കുന്നതു വൻ ദുരന്തങ്ങളാകും..

13/08/2018

ഇന്ന് രാവിലെ ഇത്തിക്കര പാലത്തിനു സമീപം ksrtc ബസും ലോറിയും കൂട്ടിയിടിച്ചു. മൂന്നു പേർ മരിച്ചു.

06/08/2018

കെ ആറിന്റെ ബിസിനസ് തകർത്തത് ആര്? കെ ആർ എന്ന കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ ....

മധുരമുള്ള ഓർമകൾ...
22/06/2018

മധുരമുള്ള ഓർമകൾ...

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ........
26/04/2018

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ........

14/03/2018

പകൽക്കുറി ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന പഞ്ചാരിമേളത്തിന്ടെ അവസാന ഭാഗം

13/03/2018

ഉത്സവ ഘോഷ യാത്ര

09/03/2018

തുടർച്ചയായി പതിനഞ്ചാം തവണയും ഒന്നാം ഉത്സവദിവസം മുതൽ(march5) പത്താം ഉത്സവദിവസം(march14) വരെ #തൃപ്പകൽക്കുറി #ശ്രീമഹാവിഷ്ണുഭഗവാന്റെ #പൊൻതിടമ്പ് #ഏറ്റുന്നവൻ #ഗജശ്രീ #തടത്താവിള #മണികണ്ഠൻ

Address

Pallickal
Pakalkkuri
695604

Website

Alerts

Be the first to know and let us send you an email when Pakalkuri പകല്‍ക്കുറി पकलकुरि posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share