GECI സഖാക്കള്‍

GECI  സഖാക്കള്‍ Official Page of SFI Government Engineering College Idukki Unit. Secretary- Amarnath P
President -

പ്രിയപ്പെട്ട കുട്ടേട്ടാ .... മറക്കില്ല ഒരിക്കലും
21/06/2025

പ്രിയപ്പെട്ട കുട്ടേട്ടാ .... മറക്കില്ല ഒരിക്കലും

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ. 🌹
29/11/2024

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ. 🌹

ചാണകക്കുഴിയിൽ വീണവർക്ക് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാവില്ല!!സർവകലാശാലകളുടെ ചാൻസലർ ആയ ഗവർണറുടെ അനാസ്ഥ മൂലം ദിവസങ്ങളായി...
24/11/2024

ചാണകക്കുഴിയിൽ വീണവർക്ക് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാവില്ല!!
സർവകലാശാലകളുടെ ചാൻസലർ ആയ ഗവർണറുടെ അനാസ്ഥ മൂലം ദിവസങ്ങളായി നമ്മുടെ യൂണിവേഴ്സിറ്റിക്ക് വൈസ് ചാൻസലർ ഇല്ലാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. വൈസ് ചാൻസലറുടെ അഭാവത്തിൽ പാസ്സ് ഔട്ട്‌ ആയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പറ്റാത്തിരിക്കുന്നത് മുതൽ യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾ മൊത്തത്തിൽ താളം തെറ്റുന്ന അവസ്ഥയാണ്. വൈസ് ചാൻസലർ ഇല്ലാതെ ഇന്ന് 27- ആം ദിവസത്തിൽ എത്തി നിൽകുമ്പോൾ അത് സർവകലാശാല ചരിത്രത്തിൽ തന്നെ ആദ്യമാണ്.
നിർദ്ദേശിക്കപ്പെട്ട പാനലിൽ നിന്നും വൈസ് ചാൻസലറെ നിയമിക്കാതിരിക്കുക വഴി യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗവർണർ നടപ്പിക്കാലാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയ്ക്ക് എതിരെ പ്രതിഷേധിക്കുക.
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

Roaring ovation to the triumphant achivement of *Adithya S* (_S7 ME_ ) for getting selected to the *APJKTU Women's Volle...
09/11/2024

Roaring ovation to the triumphant achivement of *Adithya S* (_S7 ME_ ) for getting selected to the *APJKTU Women's Volleyball Team* 🏐✨
*DHEERAVAM COLLEGE UNION SFI GECI* 🚩

എസ്‌ എഫ് ഐ ടെക്‌നോസ് എഞ്ചിനീയറിംഗ് സബ് കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്ക് അഭിവാദ്യ...
01/10/2024

എസ്‌ എഫ് ഐ ടെക്‌നോസ് എഞ്ചിനീയറിംഗ് സബ് കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ.
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

സ: സീതാറാം യെച്ചൂരി അനുസ്മരണം.
23/09/2024

സ: സീതാറാം യെച്ചൂരി അനുസ്മരണം.

നവാഗതർക്ക് സ്വാഗതം. ♥️
23/09/2024

നവാഗതർക്ക് സ്വാഗതം. ♥️

*🌼ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ🌼*
14/09/2024

*🌼ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ🌼*

സ: എം എസ്‌ പ്രസാദ് അനുസ്മരണം.യൂണിറ്റ് കമ്മിറ്റി അംഗം സ: അർജുൻ സ്വാഗതം ആശംസിച്ച യോഗം യൂണിറ്റ് സെക്രട്ടറി സ: സിദ്ധാർത്ഥ്  ...
07/09/2024

സ: എം എസ്‌ പ്രസാദ് അനുസ്മരണം.
യൂണിറ്റ് കമ്മിറ്റി അംഗം സ: അർജുൻ സ്വാഗതം ആശംസിച്ച യോഗം യൂണിറ്റ് സെക്രട്ടറി സ: സിദ്ധാർത്ഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സ: ഷാഹിൻ അഷ്‌റഫ്‌ രോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

ഇടപെടൽ വിജയം. ✊പ്രവർത്തനരഹിതമായിരുന്ന അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ വാട്ടർ പ്യൂരിഫയർ SFI GECI യൂണിറ്റിന്റെ ഇടപെടലിനെ തുടർന്...
18/08/2024

ഇടപെടൽ വിജയം. ✊
പ്രവർത്തനരഹിതമായിരുന്ന അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ വാട്ടർ പ്യൂരിഫയർ SFI GECI യൂണിറ്റിന്റെ ഇടപെടലിനെ തുടർന്ന് പ്രവർത്തനക്ഷമമാക്കി പുന:സ്ഥാപിച്ചു.
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

സ്തു ത്യർ ഹമായ സേവനത്തിന് ശേഷം കോളേജിൽ നിന്ന് വിടവാങ്ങുന്ന പ്രിയപ്പെട്ട പ്രിൻസിപ്പാളിന് ആശംസകൾ.𝗦𝗙𝗜 𝗚𝗘𝗖𝗜 🚩
15/08/2024

സ്തു ത്യർ ഹമായ സേവനത്തിന് ശേഷം കോളേജിൽ നിന്ന് വിടവാങ്ങുന്ന പ്രിയപ്പെട്ട പ്രിൻസിപ്പാളിന് ആശംസകൾ.
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

𝘈 𝘙𝘰𝘶𝘯𝘥 𝘰𝘧 𝘈𝘱𝘱𝘭𝘢𝘶𝘴𝘦 𝘵𝘰 𝘵𝘩𝘦 𝘸𝘪𝘯𝘯𝘦𝘳𝘴 𝘰𝘧 𝘵𝘩𝘦 𝙂𝙚𝙣𝙙𝙚𝙧 𝙉𝙚𝙪𝙩𝙧𝙖𝙡 𝙋𝙚𝙣𝙖𝙡𝙩𝙮 𝙎𝙝𝙤𝙤𝙩𝙤𝙪𝙩 𝙏𝙤𝙪𝙧𝙣𝙖𝙢𝙚𝙣𝙩.𝘒𝘶𝘥𝘰𝘴 𝘵𝘰 𝘺𝘰𝘶𝘳 𝘢𝘤𝘩𝘪𝘦𝘷𝘦𝘮𝘦𝘯𝘵. 🌟𝗦𝗙𝗜 𝗚𝗘𝗖...
14/08/2024

𝘈 𝘙𝘰𝘶𝘯𝘥 𝘰𝘧 𝘈𝘱𝘱𝘭𝘢𝘶𝘴𝘦 𝘵𝘰 𝘵𝘩𝘦 𝘸𝘪𝘯𝘯𝘦𝘳𝘴 𝘰𝘧 𝘵𝘩𝘦 𝙂𝙚𝙣𝙙𝙚𝙧 𝙉𝙚𝙪𝙩𝙧𝙖𝙡 𝙋𝙚𝙣𝙖𝙡𝙩𝙮 𝙎𝙝𝙤𝙤𝙩𝙤𝙪𝙩 𝙏𝙤𝙪𝙧𝙣𝙖𝙢𝙚𝙣𝙩.
𝘒𝘶𝘥𝘰𝘴 𝘵𝘰 𝘺𝘰𝘶𝘳 𝘢𝘤𝘩𝘪𝘦𝘷𝘦𝘮𝘦𝘯𝘵. 🌟
𝗦𝗙𝗜 𝗚𝗘𝗖𝗜 🚩

Address

Govt Engineering College Idukki
Painavu

Website

Alerts

Be the first to know and let us send you an email when GECI സഖാക്കള്‍ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share