06/03/2026
വെളിന്നല്ലൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.എസ്,നൗഷാദ് അവതരിപ്പിച്ചു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജെ. അമ്പിളി അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ സന്നിഹിതരായി....