Dyfi വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി

  • Home
  • India
  • Oyoor
  • Dyfi വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി

Dyfi വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി DYFI വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്?

CPI.M അമ്പലംകുന്ന് B ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുത്ത DYFI വെളിനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ്‌ സഖാവ്:J.P ...
03/10/2021

CPI.M അമ്പലംകുന്ന് B ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുത്ത DYFI വെളിനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ്‌ സഖാവ്:J.P അൽത്താഫിൻ അഭിവാദ്യങ്ങൾ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രകയായ DYFI വെളിനല്ലൂർ വെസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് സഖാകളെ CPI.M ഉഗ്രംകുന്ന് ബ്രാഞ്ച...
28/09/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രകയായ DYFI വെളിനല്ലൂർ വെസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് സഖാകളെ CPI.M ഉഗ്രംകുന്ന് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്ത...
28/08/2021

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.

മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമർത്തപ്പെട്ട മനുഷ്യർ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയർത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകി.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അത്തരത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളിൽ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ജാതീയതയും വർഗീയതയും സാമ്പത്തികാസമത്വവും നാടിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവിൽ നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തിൽ അയങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

"ഭരണഘടനയെ സംരക്ഷിക്കുക...ഇന്ത്യയെ രക്ഷിക്കുക..." എന്ന മുദ്രാവാക്യമുയർത്തി DYFI വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ന...
15/08/2021

"ഭരണഘടനയെ സംരക്ഷിക്കുക...
ഇന്ത്യയെ രക്ഷിക്കുക..." എന്ന മുദ്രാവാക്യമുയർത്തി DYFI വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
DYFI സ്വാതന്ത്ര്യ സംരക്ഷണ ജ്വാല
ചെങ്കൂരിൽ സംഘടിപ്പിച്ചു. യോഗത്തിൽ മേഖലാ കമ്മിറ്റിയുടെ പ്രസിഡന്റ് സഖാവ് J.P അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു. മേഖല ജോയിൻ സെക്രട്ടറി സഖാവ് റഫീഖ് വട്ടപ്പാറ സ്വാഗതം ആശംസിച്ചു. CPI.M ചടയമംഗലം ഏരിയാ കമ്മിറ്റി അംഗം സഖാവ് പി ഷാജി ഉദ്ഘാടനം നിർവഹിച്ചു..അഭിവാദ്യം ചെയ്തുകൊണ്ട് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി ദിലീപ്കുമാർ സംസാരിച്ചു. ജ്വാലയിൽ J.P അൽത്താഫ് പ്രതിജ്ഞ ചൊല്ലി നൽകുകയും ചെയ്തു....

വിവാഹമംഗളാശംസകൾ ഓടെ ഡിവൈഎഫ്ഐ വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി
21/06/2021

വിവാഹമംഗളാശംസകൾ ഓടെ ഡിവൈഎഫ്ഐ വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി

മോഡി ഗവർമെന്റിന്റെ ജനദ്രോഹ നായങ്ങൾക്ക് എതിരെ. പെട്രോൾ ഡീസൽ വിലവർധനവിൽ  ശക്തമായി പ്രധിഷേധിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ...
21/06/2021

മോഡി ഗവർമെന്റിന്റെ ജനദ്രോഹ നായങ്ങൾക്ക് എതിരെ. പെട്രോൾ ഡീസൽ വിലവർധനവിൽ ശക്തമായി പ്രധിഷേധിച്ചു കൊണ്ട്
സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽvസംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന സമരത്തിന്റെ ഭാഗമായി അമ്പലംകുന്നിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
സമരം CPI.M ചടയമംഗലം ഏരിയ കമ്മിറ്റിയഗം സഖാവ്:G.സനിൽ ഉൽഘാടനം ചെയ്ത് സംസാരിച്ചു

കൊല്ലം ജില്ലയിൽ ഏറ്റവുമധികം രക്തം ദാനം ചെയ്തതിനുള്ള പുരസ്കാരം  ജില്ലാ ആശുപത്രി സുപ്രണ്ട് വസന്തദാസിൽ നിന്ന് DYFI ജില്ലാസെ...
14/06/2021

കൊല്ലം ജില്ലയിൽ ഏറ്റവുമധികം രക്തം ദാനം ചെയ്തതിനുള്ള പുരസ്കാരം ജില്ലാ ആശുപത്രി സുപ്രണ്ട് വസന്തദാസിൽ നിന്ന് DYFI ജില്ലാസെക്രട്ടറി എസ് ആർ അരുൺബാബു ഏറ്റുവാങ്ങുന്നു. ജില്ലാ പ്രസിഡന്റ്‌ സ. ശ്യാം മോഹൻ, ജോയിന്റ് സെക്രട്ടറി pk സുധീർ, സെക്രട്ടറിയേറ്റ് അംഗം ശബരിനാഥ്‌ എന്നിവർ പങ്കെടുത്തു..

DYFI വെളിനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ മുളയിറച്ചാൽ രിഫായി  മദ്രസയിലും മീയന ...
13/06/2021

DYFI വെളിനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ മുളയിറച്ചാൽ രിഫായി മദ്രസയിലും മീയന ഖാദി ജംഗ്ഷനിലും വച്ച് നടന്നു.
മുളയിറച്ചാലിൽ വാർഡ് മെമ്പർ സഖാവ് എസ് അമൃത് ഉത്ഘാടനം ചെയ്തു. മസ്ജിദ് സെക്രട്ടറി ഫസിലുദ്ദീൻ ബാഖവി പങ്കെടുത്തു.

CPIM ഖാദി ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി സഖാവ് സജീവൻ, CPIM മീയന ബ്രാഞ്ച് സെക്രട്ടറി സുധീർ, ബ്രാഞ്ച് കമ്മിറ്റി അംഗമായ നജീബ്, CITU അംഗങ്ങളായ പ്രഭാകരൻ, ഉഷാ രാജൻ,
DYFI യൂണിറ്റ് സെക്രട്ടറി മുജീബ് മീയന, യൂണിറ്റ് പ്രസിഡന്റ്‌ സജാദ്, ട്രെഷറർ നൗഫൽ, വൈസ് പ്രസിഡന്റ്‌ അജ്മൽ പാപ്പാലോട്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

വായനാദിനത്തിൽ കൊല്ലം ജില്ലയിലെ മുഴുവൻ DCC,CFLTC കേന്ദ്രങ്ങളിൽ DYFI ലൈബ്രറി ആരംഭിക്കുന്നു...
12/06/2021

വായനാദിനത്തിൽ കൊല്ലം ജില്ലയിലെ മുഴുവൻ DCC,CFLTC കേന്ദ്രങ്ങളിൽ DYFI ലൈബ്രറി ആരംഭിക്കുന്നു...

DYFI മീയന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് M അൻസർ ഉദ്ഘാടനം...
12/06/2021

DYFI മീയന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് വാക്സിൻ രജിസ്ട്രേഷൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് M അൻസർ ഉദ്ഘാടനം ചെയ്തു.
CPIM ബ്രാഞ്ച് സെക്രട്ടറി സഖാവ് സുധീർ മീയന, CPIM ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ സഖാവ് മുജീബ് മീയന, ട്രഷറർ സഖാവ് നൗഫൽ മീയന, ജോയിന്റ് സെക്രട്ടറി സഖാവ് അജ്മൽ പാപ്പാലോട്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സഖാവ് ഫൈസൽ, ഷിബിലി,ഇസ്ഹാഖ്, അൽഅമീൻ വാഴവിള, ചെങ്കൂർ യൂണിറ്റ് അംഗങ്ങളായ സഖാവ് ഷെമീർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു..
നിലവിൽ 217 പേർക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുവാൻ സാധിച്ചു.

DYFI വെളിനല്ലൂർ വെസ്റ്റ്‌ മേഖല, ചെങ്കൂർ യൂണിറ്റ് സഖാക്കൾ അമ്പലംകുന്ന് ഗവണ്മെന്റ് സ്കൂളും, നെട്ടയം പരിസരവും അണുവിമുക്തമാക...
08/06/2021

DYFI വെളിനല്ലൂർ വെസ്റ്റ്‌ മേഖല, ചെങ്കൂർ യൂണിറ്റ് സഖാക്കൾ അമ്പലംകുന്ന് ഗവണ്മെന്റ് സ്കൂളും, നെട്ടയം പരിസരവും അണുവിമുക്തമാക്കി

Address

Ambalamkunnu
Oyoor
691537

Telephone

+918156840845

Website

Alerts

Be the first to know and let us send you an email when Dyfi വെളിനല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share