01/01/2026
01-01-2025
**പുതുവത്സര ഹൈമസ്റ്റവെളിച്ചം**
പുതുവത്സരസമ്മാനമായി ആറങ്ങോട്ടുകര ടൗണിൽ ബഹു: മന്ത്രി MB രാജേഷ് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിബിലേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രവിപ്രകാശ്, 6)o വാർഡ് മെമ്പർ എം ജി രാജഗോപാലും സാന്നിധ്യം അറിയിച്ചു ഉൽഘാടന ത്തിൽ പങ്കാളികയി.