BDJS ഒറ്റപ്പാലം മണ്ഡലം

BDJS ഒറ്റപ്പാലം മണ്ഡലം ഭാരത് ധർമമ ജന സേന ഒറ്റപ്പാലം നിയോജക മ?

മാറ്റം തുടങ്ങാം...വികസിത ഒറ്റപ്പാലത്തിനായി ശ്രീ മേജർ രവി... ഒറ്റപ്പാലം നിയോ‌ജക മണ്ഡലത്തിൽ വികസനം ഉറപ്പാക്കാൻ മാറ്റം അനിവ...
17/03/2026

മാറ്റം തുടങ്ങാം...

വികസിത ഒറ്റപ്പാലത്തിനായി ശ്രീ മേജർ രവി...

ഒറ്റപ്പാലം നിയോ‌ജക മണ്ഡലത്തിൽ വികസനം ഉറപ്പാക്കാൻ മാറ്റം അനിവാര്യം. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കാൻ, എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടിയുള്ള വികസനം സാധ്യമാക്കാൻ ശ്രീ മേജർ രവിയെ താമര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.

മാറാത്തത് മാറും…

ഇനി കേരളം വളരും…

28/10/2025

രാജീവ് ചന്ദ്രശേഖർ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കാവലാൾ.

കേരളത്തിലെ എൻ ഡി എയുടെ വളർച്ചയെ ചിലർ ഭയപ്പെടുന്നു എന്നതാണ് ബി ജെ പി അദ്ധ്യക്ഷനും എൻ ഡി എ ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഇല്ലാത്ത ഭൂമികുംഭകോണ കേസ്സുമായി രംഗത്തുവരുന്നത്. ഇതിനെ എന്ത് വില കൊടുത്തും ചെറുക്കും. രാജീവ്ജിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്നും ആക്ഷേപിക്കാമെന്നും ആരും കരുതേണ്ടതില്ല. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമാണ് അദ്ദേഹം.

ബാംഗളൂരുവിലെ ഭൂമിക്കേസ് വ്യാജമാണ് എന്ന് കണ്ട് 20 വർഷങ്ങൾക്ക് മുൻപ് ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ വിധി പറഞ്ഞതാണ്. കേരളത്തിലേയും കർണ്ണാടകയിലെയും ഭൂനിയമങ്ങൾ തന്നെ വ്യത്യസ്ഥമാണ്. നമ്മുടെ സംസ്ഥാനത്ത് വ്യക്തികൾക്ക് ഭൂമി കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തരംമാറ്റുന്നതിനും പരിധികൾ ഉണ്ടെന്നിരിക്കെ അവിടെ അതല്ല സ്ഥിതി. മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നപ്പോൾ കർണ്ണാടകയിൽ പോലും ആരും ഇത്തരത്തിൽ ഒരു ആരോപണം അദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

കേരളത്തിൽ അതിവേഗത്തിൽ വളർന്ന് ശക്തി പ്രാപിക്കുന്ന എൻ ഡി എ മുന്നണിയെ ചെറുക്കുവാനുള്ള സിൻഡിക്കേറ്റിൻ്റെ തന്ത്രമാണ് കാലഹരണപ്പെട്ട ഈ ആരോപണം. ഇതുകൊണ്ടൊന്നും ഈ മുന്നണിയേയും അതിൻ്റെ നേതാക്കളേയും തകർക്കുവാനോ തളർത്തുവാനോ കഴിയുകയില്ല.

അദ്ദേഹത്തെ ലക്ഷ്യമിട്ട് പച്ചക്കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പലരും അത്തരം ശ്രമങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. ഇപ്പോൾ ആരോപണവുമായി വരുന്നവർ നടത്തിയ എല്ലാ ഇടപാടുകളും ദുരൂഹത നിറഞ്ഞത് തന്നെ ആകയാൽ ഇതിൽ ഉന്നത അന്വേഷണം നടക്കുക തന്നെ വേണം.

ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ തെറ്റു ചെയ്യുന്നത് എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ വരുക തന്നെ ചെയ്യും.

തുഷാർ വെള്ളാപ്പള്ളി

16/06/2024

General Secretary of the Sree Narayana Dharma Paripalana (SNDP) Yogam and
Sree Narayana (SN) Trust

17/04/2024
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് നരേന്ദ്രമോദി സർക്കാർ ഭാരതത്തിന്റെ സകല മേഖലകളിലും വരുത്തിയ സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങളുടെ...
03/04/2024

കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് നരേന്ദ്രമോദി സർക്കാർ ഭാരതത്തിന്റെ സകല മേഖലകളിലും വരുത്തിയ സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങളുടെ പിൻബലത്തിൽ കോട്ടയം മണ്ഡലത്തിലും അത് ആവർത്തിക്കുന്നതിനായി എൻഡിഎ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്....

തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ഈ വേളയിൽ നല്ലവരായ എല്ലാ വോട്ടർമാരുടെയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും എന്നോടൊപ്പം ഉണ്ടാകണം....

അതെ...മോദിയുടെ ഗ്യാരണ്ടി ഇനി കോട്ടയത്തിനും....

എന്ന്
നിങ്ങളുടെ സ്വന്തം
തുഷാർ വെള്ളാപ്പള്ളി






https://www.facebook.com/100044121801789/posts/978550166959034/

കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് നരേന്ദ്രമോദി സർക്കാർ ഭാരതത്തിന്റെ സകല മേഖലകളിലും വരുത്തിയ സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങളുടെ പിൻബലത്തിൽ കോട്ടയം മണ്ഡലത്തിലും അത് ആവർത്തിക്കുന്നതിനായി എൻഡിഎ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്....

തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ഈ വേളയിൽ നല്ലവരായ എല്ലാ വോട്ടർമാരുടെയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും എന്നോടൊപ്പം ഉണ്ടാകണം....

അതെ...മോദിയുടെ ഗ്യാരണ്ടി ഇനി കോട്ടയത്തിനും....

എന്ന്
നിങ്ങളുടെ സ്വന്തം
തുഷാർ വെള്ളാപ്പള്ളി




Address

OTTAPPALAM TOWN
Ottappalam
679101

Telephone

9447200137

Website

Alerts

Be the first to know and let us send you an email when BDJS ഒറ്റപ്പാലം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BDJS ഒറ്റപ്പാലം മണ്ഡലം:

Share