DYFI തിരുവാഴിയോട് മേഖലാ കമ്മറ്റി

  • Home
  • India
  • Ottappalam
  • DYFI തിരുവാഴിയോട് മേഖലാ കമ്മറ്റി

DYFI തിരുവാഴിയോട് മേഖലാ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തിരുവാഴിയോട് മേഖലാ കമ്മറ്റി, Political organisation, Parayan Kadu Road, Ottappalam.

18/11/2018

ഡി.വൈ.എഫ്.ഐ തിരുവാഴിയോട് ദ്വിദിന
പഠന ക്യാമ്പ്....

കുറ്റനാശ്ശേരി സ്ക്കൂൾ.

ക്യാമ്പ് ഫയർ....
കൾച്ചറൽ പ്രോഗ്രം.

ഡി.വൈ.എഫ്.ഐ തിരുവാഴിയോട് മേഖലാ ദ്വിദിന ക്യാമ്പിനോട് അനുബന്ധിച്ചു മുൻ കാല ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ "സ്നേഹാദരം 2018"അനുമോദ...
18/11/2018

ഡി.വൈ.എഫ്.ഐ
തിരുവാഴിയോട് മേഖലാ
ദ്വിദിന ക്യാമ്പിനോട്
അനുബന്ധിച്ചു മുൻ കാല
ഡി.വൈ.എഫ്.ഐ
ഭാരവാഹികളുടെ
"സ്നേഹാദരം 2018"
അനുമോദന സദസ്സ്.

മുൻപേ... നടന്നവർക്ക്...
മുൻപേ... വഴി തെളിച്ചവർക്ക്..
ഇന്നിന്റെ സ്നേഹാദരം.

സഖാക്കളെ...ആശയങ്ങളുടെ പ്രതിരോധക്കോട്ട കല്ലുകളുടേതിനേക്കാൾ വിലപ്പെട്ടതാണ് എന്ന് പറഞ്ഞത് ജോസ് മാർട്ടിയാണ്.അതെ.. അനുദിനം സങ...
02/11/2018

സഖാക്കളെ...

ആശയങ്ങളുടെ പ്രതിരോധക്കോട്ട കല്ലുകളുടേതിനേക്കാൾ വിലപ്പെട്ടതാണ് എന്ന് പറഞ്ഞത് ജോസ് മാർട്ടിയാണ്.
അതെ.. അനുദിനം സങ്കീർണമായി കൊണ്ട് ഇരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് മാത്രമേ നമ്മുക്ക് മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു. പിന്തിരിപ്പൻ പ്രതിലോമ ആശയങ്ങളുടെ നിരന്തരമായ കുത്തൊഴുക്കിനെ നിത്യവും നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. പൊളിവചനകൾ സാർവ്വ ദേശീയ യഥാർത്ഥമായ കാലത്തു അതിനു എതിരെ സത്യം വിളിച്ചു പറയേണ്ടത് നമ്മുടെ കടമയാണ്. അത് കൊണ്ട് തന്നെ സമകാലിക യാഥാർത്യം തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ സഖാക്കൾക്ക് ആശയ വ്യക്തത ഉണ്ടാക്കുന്നതിനുതകുന്ന രൂപത്തിൽ യൂണിറ്റ്-മേഖലാ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കേണ്ടതുണ്ട്. സ. വിനീഷ് പഠന കേന്ദ്രത്തിനു കീഴിൽ മേഖലാ-യൂണിറ്റ് കേന്ദ്രങ്ങളിൽ ഏകദിന പഠന ക്ലാസുകൾ നല്ല രീതിയിൽ സംഘടിപ്പിച്ച് കൊണ്ട് ആശയ പഠന സബ്ബ് കമ്മിറ്റി നവംബർ 17. 18 (ശനി, ഞായർ) തിയ്യതികളിൽ ആയി കുറ്റാനശ്ശേരി എ.യൂ.പി സ്കൂളിൽ വെച്ച് ദ്വദിന പഠന ക്യാമ്പും, മുൻ കാല dyfi ഭാരവാഹികളുടെ അനുമോദനവും, വളഡിയർ സേനാ രൂപീകരണവും നടത്തുന്നു.

അതിന്റെ ഭാഗമായി കുറ്റാനാശ്ശേരി എ.യൂ.പി സ്കൂളിൽ നവംബർ 3 (ശനിയാഴ്ച) നു 5 pm നു ദ്വദ്വിന പഠന ക്യാമ്പ് വിജയിപ്പിക്കാൻ വിപുലമായ സ്വാഗത സംഘ രൂപീകരണ യോഗം വിളിച്ചു ചേർക്കുന്നു.

മുഴുവൻ സഖാക്കളും പങ്കെടുക്കുക. വിജയിപ്പിക്കുക.

#നിന്ന്_തുരുമ്പിക്കുന്നതിലും_നല്ലത്_നടന്ന്_തേഞ്ഞു_തീരുന്നത്_തന്നെയാണ്.

എന്ന്.
ആശയ പഠന രംഗത്തിനു വേണ്ടി.
കൺവീനർ.

സ.വിനീഷ് സ്മാരക പഠന കേന്ദ്രം.
തിരുവാഴിയോട് മേഖലാ കമ്മറ്റി.

ചലോ ദില്ലി, 'Where is my job' എന്ന മുദ്രാവാക്യമുയർത്തി November 3 ന് DYFI നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന D...
30/10/2018

ചലോ ദില്ലി, 'Where is my job' എന്ന മുദ്രാവാക്യമുയർത്തി November 3 ന് DYFI നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന DYFI തിരുവാഴിയോട് മേഖല സെക്രട്രി സ: പ്രവീൺ രാജിന് അഭിവാദ്യങ്ങൾ..💪💪

DYFl പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അമരക്കാർ.സെക്രട്ടറി  :- സ: അഡ്വ.കെ.പ്രേംകുമാർപ്രസിഡന്റ് :- സ: ടി.എം.ശശിട്രഷറർ       ...
30/10/2018

DYFl പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അമരക്കാർ.
സെക്രട്ടറി :- സ: അഡ്വ.കെ.പ്രേംകുമാർ
പ്രസിഡന്റ് :- സ: ടി.എം.ശശി
ട്രഷറർ :- സ: എം.രാജേഷ്.
അഭിവാദ്യങ്ങൾ സഖാക്കളേ.

DYFI ജില്ലാ സമ്മേളനം ഒക്ടോബർ 28-29 തീയതികളിൽ കൂറ്റനാട് വച്ചു നടക്കുന്നു.
26/10/2018

DYFI ജില്ലാ സമ്മേളനം ഒക്ടോബർ 28-29 തീയതികളിൽ കൂറ്റനാട് വച്ചു നടക്കുന്നു.

മനുഷ്യ ചങ്ങല(ഓഗസ്റ്റ് 1) -ജില്ലാ വാഹന പ്രചാരണ ജാഥ സ്വീകരണം
26/07/2018

മനുഷ്യ ചങ്ങല(ഓഗസ്റ്റ് 1) -ജില്ലാ വാഹന പ്രചാരണ ജാഥ സ്വീകരണം

വർഗീയതക്കെതിരെ ചുമരെഴുത്തു സമരം ബ്ലോക്ക്‌ സെക്രട്ടറി സ:B. രാജേഷ് ഉദ്ഘാടനം ചെയ്തു.
13/07/2018

വർഗീയതക്കെതിരെ ചുമരെഴുത്തു സമരം
ബ്ലോക്ക്‌ സെക്രട്ടറി സ:B. രാജേഷ് ഉദ്ഘാടനം ചെയ്തു.

Address

Parayan Kadu Road
Ottappalam
679514

Website

Alerts

Be the first to know and let us send you an email when DYFI തിരുവാഴിയോട് മേഖലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share