Democratic Vet's Front

Democratic Vet's Front KSVC Election 2023

19/12/2023
19/12/2023
17/12/2023
17/12/2023

*KSVC Election - Important Update:*

ഡിസംബർ 20ന് നടക്കുന്ന KSVC തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ 10 ബാലറ്റ് പേപ്പറുകൾ വീതം അടങ്ങിയ ബുക്ക്ലെറ്റുകൾ stapler pin അഴിച്ച്, 3 ബുക്കിലെ ബാലറ്റുകൾ shuffle ചെയ്ത് 30 ബാലറ്റുകൾ അടങ്ങിയ ബുക്ക് ആക്കി വീണ്ടും staple ചെയ്ത ശേഷമാണ് ഇതിനകം ജില്ലകളിലേക്ക് അയച്ചു കഴിഞ്ഞിട്ടുള്ളത്.

ഏതെങ്കിലും വോട്ടർക്ക് നൽകിയിരിക്കുന്ന ബാലറ്റ് പേപ്പറിൻ്റെ സീരിയൽ നമ്പറോ, ആർക്കാണ് വോട്ട് ചെയ്തതെന്നോ വേറെ ഒരാൾക്ക് പോലും അറിയുവാൻ യാതൊരു മാർഗവുമില്ല.

അതുകൊണ്ട്,
സ്വതന്ത്രമായി,
ഭീഷണികളുടെ
നിരർത്ഥകത തിരിച്ചറിഞ്ഞ്,
നിർഭയമായി,
മനസാക്ഷിക്ക് അനുസരിച്ച്,
ആത്മാഭിമാനത്തോടെ നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തൂ.....

*ഡോ.അഭിജിത്ത് -Sl.No.1*

*ഡോ.സുമിൽ.ബി.എസ് -Sl.No.9*

*ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ -Sl.No.5*

*ഡോ.നിഷ.എ.ആർ -Sl.No.6*

*VOTE for DVF (Nos. 1-9-5-6)*

Address

POOKODE
Ottappalam
673576

Telephone

+918593855065

Website

Alerts

Be the first to know and let us send you an email when Democratic Vet's Front posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Democratic Vet's Front:

Share