Bkmlps kodalur

Bkmlps kodalur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bkmlps kodalur, Public School, Ottappalam.

14/02/2023
ആദ്യാക്ഷരം കുറിച്ച സ്ക്കൂളു തേടി 67 വർഷങ്ങൾക്കിപ്പുറം ഇവരെത്തിയത് ഞങ്ങളിൽ അമ്പരപ്പും അതിലേറെ ആഹ്ലാദവും നിറച്ചു.കൗതുകം നി...
14/02/2023

ആദ്യാക്ഷരം കുറിച്ച സ്ക്കൂളു തേടി 67 വർഷങ്ങൾക്കിപ്പുറം ഇവരെത്തിയത് ഞങ്ങളിൽ അമ്പരപ്പും അതിലേറെ ആഹ്ലാദവും നിറച്ചു.കൗതുകം നിറഞ്ഞ മിഴികളോടെ തങ്ങൾ ഓടിക്കളിച്ച വഴികളിലൂടെ ഇവർ സ്ക്കൂളിനെ തൊട്ടറിയുമ്പോൾ, കൺകളിലും മനസ്സിലും ബാല്യത്തെ ആവാഹിക്കുമ്പോൾ ഞങ്ങളിലും അതൊരു നവ്യാനുഭൂതിയായ് നിറയുകയായിരുന്നു..... പൂർവ്വ വിദ്യാർത്ഥികളായിരുന്ന സീതാലക്ഷ്മിയും ശാന്തയും

Address

Ottappalam
679303

Website

Alerts

Be the first to know and let us send you an email when Bkmlps kodalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category