DYFI അകലൂർ കാവ് യൂണിറ്റ്

DYFI അകലൂർ കാവ് യൂണിറ്റ് DYFI AKALUR KAVU UNIT

കായിക കേരളത്തിന്റെ സ്വർണ്ണ തിളക്കംമഹാരാഷ്ട്രയിൽ പൽഘറിൽ നടന്ന ദേശിയ വടം വലിയിൽ ഒന്നാം സമ്മാനം നേടിയ കേരള ടീം അംഗം കോട്ടക്...
29/08/2022

കായിക കേരളത്തിന്റെ സ്വർണ്ണ തിളക്കം

മഹാരാഷ്ട്രയിൽ പൽഘറിൽ നടന്ന ദേശിയ വടം വലിയിൽ ഒന്നാം സമ്മാനം നേടിയ കേരള ടീം അംഗം കോട്ടക്കാടിന്റെ അഭിമാനം ശ്രീ.ദിവ്യ ശിവദാസന് DYFI അകലൂർ കാവ് യൂണിറ്റ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

22/08/2022
ഇന്ന് വൈകുന്നേരം 5:00 മണിക്ക് അകലൂർ കാവ് പരിസരത്ത്
28/05/2022

ഇന്ന് വൈകുന്നേരം 5:00 മണിക്ക് അകലൂർ കാവ് പരിസരത്ത്

(02-05-2021)ങ്ങളുണ്ട് DYFIകോവിഡ് 19 രോഗ ബാധയെ തുടർന്ന് മരണമടഞ്ഞ അകലൂർ സ്വദേശിനിയെ മരണാന്തരം അടക്കം ചെയ്യുന്നതിന്Dyfiപേരൂ...
08/07/2021

(02-05-2021)

ങ്ങളുണ്ട് DYFI

കോവിഡ് 19 രോഗ ബാധയെ തുടർന്ന് മരണമടഞ്ഞ അകലൂർ സ്വദേശിനിയെ മരണാന്തരം അടക്കം ചെയ്യുന്നതിന്
Dyfiപേരൂർ മേഖല സെക്രട്ടറി വിജിൻദാസ് മേഖല കമ്മിറ്റി അംഗം ആദംമോൻ ലക്കിടി മേഖല കമ്മറ്റി അംഗം ഷരത്‌ ശങ്കർ dyfi അകലൂർ കാവ് യൂണിറ്റ് സെക്രട്ടറി റിസ് വാൻ

(27-03-2021)   അകലൂർ കാവ് - കൂനചുരം കോളനി റോഡ് പണി പൂർത്തിയാക്കിയതിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് ഒരായിരം അഭിവാദ്യങ്ങൾ
08/07/2021

(27-03-2021) അകലൂർ കാവ് - കൂനചുരം കോളനി റോഡ് പണി പൂർത്തിയാക്കിയതിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് ഒരായിരം അഭിവാദ്യങ്ങൾ

Welcome all members
07/07/2021

Welcome all members

Address

Akaloor Kavu
Ottappalam
679302

Website

Alerts

Be the first to know and let us send you an email when DYFI അകലൂർ കാവ് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share