VPRC

VPRC Vaniyamkulam Paliative & Rehabilitation Centre

നന്ദി സ്നേഹം ...❤️സൗകര്യങ്ങളോടുകൂടിയ ഒരു വീട് വക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് .ജീവിതത്തിലെ വലിയ ഒരു ഉത്തരവാ...
12/10/2025

നന്ദി സ്നേഹം ...❤️

സൗകര്യങ്ങളോടുകൂടിയ ഒരു വീട് വക്കുക എന്നത്
ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് .
ജീവിതത്തിലെ വലിയ ഒരു ഉത്തരവാദിത്വവും.

വലിയ ചിലവുകൾക്കിടയിലും ഒരു പങ്ക്
ഉള്ളതിൽ നിന്നും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആയി
മാറ്റിവയ്ക്കാൻ മനസ്സു കാണിച്ച ദിലീപിനും മനീഷക്കും നന്ദി ❤️🫂

കൂനത്തറ പടിഞ്ഞാറ് മംഗലത്തുമന ശ്രീ. നീലകണ്ഠൻ നമ്പൂതിരി അദ്ദേഹത്തിന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് VPRC ഫിസിയോതെറാപ്പി ...
05/10/2025

കൂനത്തറ പടിഞ്ഞാറ് മംഗലത്തുമന ശ്രീ. നീലകണ്ഠൻ നമ്പൂതിരി അദ്ദേഹത്തിന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് VPRC ഫിസിയോതെറാപ്പി സെന്ററിലേക്ക് അൾട്രാസൗണ്ട് machine സംഭാവന ചെയ്യുന്നു.

അദ്ദേഹത്തിനും കുടുംബത്തിനും നന്ദി

*വാണിയംകുളത്തിന്റെ മാതൃക*CITU ചുമട് വാണിയംകുളം യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഒരു ദിവസത്തെ ഹോംകെയർ തുക പഞ്ചായത്ത് സെക്...
11/09/2025

*വാണിയംകുളത്തിന്റെ മാതൃക*

CITU ചുമട് വാണിയംകുളം യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഒരു ദിവസത്തെ ഹോംകെയർ തുക പഞ്ചായത്ത് സെക്രട്ടറി ദിലീപ് VPRC സെക്രട്ടറി രഘുപതിക്ക് കൈമാറുന്നു

#ഹോംകെയർ

ഇവിടെയെല്ലാം സൗജന്യം വി പി ആർ സി ...❤️
09/09/2025

ഇവിടെയെല്ലാം സൗജന്യം
വി പി ആർ സി ...❤️

കിടപ്പു രോഗികളായ സഹോദരങ്ങളുടെ നൊമ്പരങ്ങളും നെടുവീർപ്പുകളും, ദുരിതപൂർണമായ ഏകാന്തതയും സ്നേഹ സാന്ത്വന സ്പർശത്തിലൂടെ .....സഹ...
06/08/2025

കിടപ്പു രോഗികളായ സഹോദരങ്ങളുടെ നൊമ്പരങ്ങളും നെടുവീർപ്പുകളും, ദുരിതപൂർണമായ ഏകാന്തതയും സ്നേഹ സാന്ത്വന സ്പർശത്തിലൂടെ .....
സഹായഹസ്തങ്ങളിലൂടെ ''''
പരിഹരിക്കാൻ ശ്രമിക്കുന്ന ജനകീയ പാലിയേറ്റീവ് കൂട്ടായ്മ --VPRC -- പ്രവർത്തക സംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു

പ്രഭാതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം ആർ മുരളിയും, കുടുംബവും വി പി ആർ സി ക്ക്     കൈമാറിയ വീൽചെയർ ഭാരവാഹികൾ ഏറ്റുവാങ്ങ...
11/07/2025

പ്രഭാതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം ആർ മുരളിയും, കുടുംബവും വി പി ആർ സി ക്ക് കൈമാറിയ വീൽചെയർ ഭാരവാഹികൾ ഏറ്റുവാങ്ങി

നന്ദി.❤️

പുലാച്ചിത്ര പുലരിയിൽ കമലാക്ഷി ടീച്ചർക്ക് ജന്മദിനാശംസകൾ
23/06/2025

പുലാച്ചിത്ര പുലരിയിൽ കമലാക്ഷി ടീച്ചർക്ക്
ജന്മദിനാശംസകൾ

ത്രാങ്ങാലി താഴത്തേതിൽ ശ്രീ. വിശ്വനാഥൻ ഭാര്യാ സഹോദരിയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 20000 രൂപ വി.പി.ആർ.സി ക്കു സംഭാവന ...
09/06/2025

ത്രാങ്ങാലി താഴത്തേതിൽ ശ്രീ. വിശ്വനാഥൻ ഭാര്യാ സഹോദരിയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 20000 രൂപ വി.പി.ആർ.സി ക്കു സംഭാവന ചെയ്തു. കുടുംബത്തിന്റ ദുഃഖത്തിൽ വി.പി.ആർ.സി യും പങ്കു ചേരുന്നു.🙏🙏🙏

അബ്ദുള്ള മാഷിൻറെ ഓർമ്മയ്ക്ക് കുടുംബം വി പി ആർ സി ക്ക് ഹോം കെയർ തുക സംഭാവന ചെയ്തു.മകൻ സ്വാലിഹിൽ നിന്നും വി പി ആർ സി ക്ക് ...
01/06/2025

അബ്ദുള്ള മാഷിൻറെ ഓർമ്മയ്ക്ക് കുടുംബം വി പി ആർ സി ക്ക് ഹോം കെയർ തുക സംഭാവന ചെയ്തു.

മകൻ സ്വാലിഹിൽ നിന്നും വി പി ആർ സി ക്ക് വേണ്ടി പി മമ്മി കുട്ടി എംഎൽഎ തുക ഏറ്റുവാങ്ങി

വി പി ആർ സി സംഘടിപ്പിച്ചഅബ്ദുല്ല മാസ്റ്റർ അനുസ്മരണത്തിൽപങ്കെടുത്തു സംസാരിച്ചവരും; സദസ്സും
30/05/2025

വി പി ആർ സി സംഘടിപ്പിച്ച
അബ്ദുല്ല മാസ്റ്റർ അനുസ്മരണത്തിൽ
പങ്കെടുത്തു സംസാരിച്ചവരും; സദസ്സും

പ്രിയ സുഹൃത്തുക്കളെവാണിയംകുളം പാലിയേറ്റീവ് &റിഹാബിലിറ്റേഷൻ സെൻ്റർ    എസ്എസ്എൽസി പരീക്ഷയിൽ 80% മാർക്കുള്ളവർക്കും,മൂന്നുലക...
28/05/2025

പ്രിയ സുഹൃത്തുക്കളെ

വാണിയംകുളം പാലിയേറ്റീവ് &റിഹാബിലിറ്റേഷൻ സെൻ്റർ എസ്എസ്എൽസി പരീക്ഷയിൽ 80% മാർക്കുള്ളവർക്കും,മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള വിദ്യാർത്ഥികൾക്കും വേണ്ടി കൂടെ സ്കോളർഷിപ്പ് പദ്ധതി ഏർപ്പെടുത്തുന്നു .

അപേക്ഷ സ്വീകരിക്കുന്നത് താഴെ കാണുന്ന ഗൂഗിൾ ഫോറത്തിലൂടെയാണ്.

അവസാന തീയതി മെയ് 30 .


https://docs.google.com/forms/d/e/1FAIpQLSfK-HVdtwUIFnD5AB6Dh-DrvbxvjTQXzXry4h9dZJUg43U-Rg/viewform?usp=dialog

Address

Ottappalam
679522

Telephone

+919778496144

Website

Alerts

Be the first to know and let us send you an email when VPRC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category