E.M.S സാംസ്കാരിക വേദി & ഗ്രന്ഥശാല രാഘപുരം

  • Home
  • India
  • Ottappalam
  • E.M.S സാംസ്കാരിക വേദി & ഗ്രന്ഥശാല രാഘപുരം

E.M.S സാംസ്കാരിക വേദി & ഗ്രന്ഥശാല രാഘപുരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E.M.S സാംസ്കാരിക വേദി & ഗ്രന്ഥശാല രാഘപുരം, Library, Ottappalam.

ഇ. എം.എസ് സാംസ്കാരിക വേദി & ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.
15/08/2025

ഇ. എം.എസ് സാംസ്കാരിക വേദി & ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.

26/12/2023
15/09/2023

ഗ്രന്ഥശാല സംരക്ഷണ ദിനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
കുലുക്കല്ലൂർ : കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് 14 ) o വാർഡിൽ രാഘവപുരം പ്രദേശത്ത് ഇ.എം. എസ് സാംസാകാരിക വേദി & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സെപതംമ്പർ 14 ഗ്രന്ഥശാല ദിനത്തിൽ ജനകീയ ഗ്രന്ഥശാലപ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ
" ഗ്രന്ഥശാല സംരക്ഷണ സദസ്സും " . അനുമോദനവും , അക്ഷര ജ്വാലയും സംഘടിപ്പിച്ചു. കവിയും , ഗ്രന്ഥശാല പ്രവർത്തകനുമായ പി. പ്രാകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊയമ്പത്തൂർ അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്നും M.Sc കെമിസ്ട്രിയിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും കരസ്ഥമാക്കിയ സാന്ദ്ര യേയും, നാഷണൽ കിക് ബോക്സിംഗ് ചാമ്പ്യാൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ പ്രണീൽ രാജിനേയും , മുളയങ്കാവ് യു .പി.സ്കൂളിന്റെ അഭിമാനമായ LSS സ്കോളർഷിപ്പ് നേടിയ ശിവാനിയേയും, USS സ്കോളർഷിപ്പ് നേടിയ അമർനാഥിനേയും ഇ.എം എസ് സാംസ്കാരിക വേദി & ഗ്രന്ഥശാല പ്രത്യേകം അനുമോദിച്ചും . അദ്ധ്യക്ഷൻ : ബാലഗംഗാധരൻ , സ്വാഗതം : T നാസർ, ബിജുമോൻ പന്തിരുകുലം, കെ. രാജഗോപാൽ തുടങ്ങിയവർ വിജയികൾക്ക് ആശംസകളറിയിച്ചു.

*പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ*🛑 *തുമ്പിയും തുമ്പയും - ഓണോത്സവം 2020* 🛑⭕ വീട്ടുമുറ്റത്തൊരുക്കിയ പൂക്കളം⭕ പൂവിളി  (ബാ...
22/08/2020

*പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ*

🛑 *തുമ്പിയും തുമ്പയും - ഓണോത്സവം 2020* 🛑

⭕ വീട്ടുമുറ്റത്തൊരുക്കിയ പൂക്കളം

⭕ പൂവിളി (ബാലവേദി കുട്ടികൾക്ക് മാത്രം) - 5 മിനിട്ട്

⭕ ഓണപ്പാട്ടുകൾ - 5 മിനിട്ട് (ബാലവേദി കുട്ടികൾക്ക്
മാത്രം)

⭕ കാവ്യാലാപനം (ഓണക്കവിതകൾ) - 5 മിനിട്ട്

⭕ കൊറോണക്കാലത്തെ മാവേലിക്കാഴ്ചകൾ - ദൃശ്യാവിഷ്ക്കാരം (ഏകപാത്ര അഭിനയം/ നാടകം)
ഓട്ടൻതുളളൽ, നൃത്തം തുടങ്ങിയവ ഏതുമാകാം.

⭕ഓണവിഭവം - പാചകം - 10 മിനിട്ട്

⭕ എന്റെ ഓർമ്മയിലെ ഓണം - അനുഭവ വിവരണം / അഭിമുഖം (65 വയസ്സിനു മുകളിലുള്ളവർക്ക്) - 10 മിനിട്ട്

നിർദ്ദേശങ്ങൾ

⭕എല്ലാ വായനശാലകളിലും ഓണോത്സവം സാധ്യതക്കനുസരിച്ച് വിപുലമായി whatsapp/FB
കൂട്ടായ്മയിലൂടെ സംഘടിപ്പിക്കണം.

⭕എല്ലാ വായനശാലകളിൽ നിന്നും മികച്ച 3 ഇനങ്ങൾ താലൂക്ക് തലത്തിൽ അവതരിപ്പിക്കാം. മത്സരമില്ല.

⭕ പൂവിളി ,ഓണപ്പാട്ട്, ഓർമ്മയിലെ ഓണം എന്നീ പരിപാടികൾ ഒഴിച്ചുള്ളവയ്ക്ക് എല്ലാവർക്കും പങ്കെടുക്കാം. എല്ലാറ്റിന്റേയും വീഡിയോ ആണ് പ്രദർശിപ്പിക്കേണ്ടത്.

⭕ വായനശാലകളിൽ നിന്ന് ആഗസ്റ്റ് 28, 29 തിയ്യതികളിലായി നിർദ്ദേശിക്കുന്ന വാട്ട്സാപ്പ് നമ്പറുകളിൽ അയക്കണം.

⭕ആഗസ്റ്റ് 30, 31 തിയ്യതികളിൽ താലൂക്ക്തല ഓണോത്സവം സംപ്രേഷണം ചെയ്യും.

Address

Ottappalam
679336

Opening Hours

Monday 4pm - 5pm
Tuesday 4pm - 5pm
Wednesday 4pm - 5pm
Thursday 4am - 5pm
Friday 4pm - 5pm
Saturday 4pm - 5pm
Sunday 4pm - 5pm

Website

Alerts

Be the first to know and let us send you an email when E.M.S സാംസ്കാരിക വേദി & ഗ്രന്ഥശാല രാഘപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category