Nellikkurussi Nammude graamam.

Nellikkurussi Nammude graamam. എൻ്റെ ഗ്രാമം....

08/03/2026

Please support 🙏🏻 🙏🏻 🤲

10/01/2026

Please share and support... 🙏🏻 🤲
Thahir Babu Voice Of Media/വോയിസ് ഓഫ് മീഡിയ

08/01/2026

Please share & support 🙏🏻.

04/07/2025

Please support... 🙏🏻

🙏🏻 🙏🏻 🙏🏻
15/10/2024

🙏🏻 🙏🏻 🙏🏻

13/04/2023

DATE-13-04-2023
Please Share &Help

#പ്രിയമുള്ളവരേ #ഈ #പുണ്യ #മാസത്തെ സാക്ഷിയാക്കി കൊണ്ട് ചോദിക്കട്ടെ ഒരു ജീവന് വേണ്ടിയുള്ള അപേക്ഷയാണ് 3 കുഞ്ഞു മക്കളെയും കെട്ടിപിടിച്ചു ഷബീറും ഭാര്യ ഷഫീനയും നമ്മളെ മുന്നിൽ കരഞ്ഞപേക്ഷിക്കുകയാണ് 🙏

#പാലക്കാട്‌ #ജില്ലയിലെ #ഒറ്റപ്പാലം താലൂക്കിൽ മുരുക്കുംപറ്റ മഹല്ലിൽ നെല്ലിക്കുർശ്ശിയിൽ ഒരു വാടക കോട്ടെഴ്സിൽ താമസിക്കുന്ന ഷബീറും ഈ മുന്ന് പെൺ മക്കളും നിത്യ ചിലവിന് പോലും ബുദ്ധിമുട്ടിലാണ് റമദാൻ മാസങ്ങളിൽ നമ്മുടെ ഡേയ്നിംഗ് ടേബിളുകളിൽ സുഭിക്ഷമായ ഭക്ഷണം ഒരുക്കി കാത്തിരിക്കുമ്പോൾ പട്ടിണി മാറ്റാനും വിശപ്പ് അകറ്റാനും പോലും ബുദ്ധിമുട്ടിലാണ് ഈയൊരു അവസ്ഥയിൽ ലക്ഷങ്ങൾ മുടക്കി തന്റെ ജീവൻ നിലനിർത്താൻ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്താൻ ഈ സഹോദരന്റെ കയ്യിൽ യാതൊരു നിവർത്തിയുമില്ല 😭

#കനിവുള്ളവരെ ഈ റമദാനിൽ നിങ്ങൾ നൽകുന്ന സ്വദഖയുടെ ഒരു വിഹിതം ഈ വിഡിയോയിൽ കാണുന്ന 3 കുഞ്ഞുമക്കളുടെ മുഖം ഓർത്തെങ്കിലും കനിയണെ ഇവരുടെ അകൗണ്ട് ഡീറ്റെയിൽസ് കൂടെ കൊടുക്കുന്നുണ്ട് നിങ്ങൾ പരമാവധി ഷെയർ ചെയ്തും മറ്റുള്ളവരെകൊണ്ട് ഷെയർ ചെയ്യിപ്പിച്ചും സഹകരിക്കുക
എന്റെ പ്രിയപ്പെട്ട ഉമ്മ പെങ്ങന്മരോട് ഒരപേക്ഷയെ ഉള്ളു ഈ കരഞ്ഞു കണ്ണ് കലങ്ങിയ സഹോദരിക്ക് വേണ്ടി നിങ്ങളും ഒന്ന് ശ്രമിക്കുക കുടുംബ ഗ്രൂപ്പുകളിലൊക്കെ ഈ വീഡിയോ ഷെയർ ചെയ്തു സഹായിക്കാൻ അഭ്യാർത്ഥിക്കുക പടച്ച തമ്പുരാൻ നമ്മുടെ സഹായങ്ങളെ സ്വീകരിക്കട്ടെ

🙏🙏🙏👇👇👇👇

SABEERALI C P
A/C 20133407981
IFSC SBIN0000257
SBI BANK
B R OTTAPALAM
GOOGLE PEY 7306691367
GOOGLE PEY 7025300573
THAHIR OTTAPALAM 9747525786
HAMZA MOLOOR 9946741783

Ottapalam...
06/06/2021

Ottapalam...

06/12/2020

പ്രിയ സുഹൃത്തുക്കളെ.............
ഇതാ... FB- യിൽ ഒരു ചതി നടക്കുന്നു.. സൂക്ഷിക്കുക.......
Potential ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ FB അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് ആയത് വെച്ച് രണ്ടാമത്തെ സാങ്കൽപ്പിക അക്കൗണ്ട് തുറക്കുകയും ചെയ്യും. തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ച് പണം കടം വാങ്ങുകയും മറ്റു പലതും ചെയ്യും. മാത്രമല്ല, അവർ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ചില പോസ്റ്റ്കൾ വരെ ഉണ്ടാക്കിയേക്കാം.

അതിനാൽ എന്റെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ... ആരെങ്കിലും നിങ്ങളെ എന്റെ രണ്ടാമത്തെ അക്കൗണ്ടിലേക്കോ അതേ പേരിലുള്ള പുതിയ അക്കൗണ്ടിലേക്കോ ക്ഷണിക്കുകയോ / ചേർക്കുകയോ ചെയ്താൽ ... ദയവായി അത് ഞാനല്ലാത്തതിനാൽ അംഗീകരിക്കരുത്. ഒരു പുതിയ Account create ചെയ്യുവാൻ എനിക്ക് പദ്ധതികളൊന്നുമില്ല. എനിക്ക് ഒരു FB and മെസഞ്ചർ അക്കൗണ്ട് മാത്രമേയുള്ളൂ.
ഇത് ഞാൻ എന്റെ ഒറിജിനൽ Account ൽ നിന്നും പോസ്റ്റ് ചെയ്യുന്നത്.... ......... സ്നേഹത്തോടെ നിങ്ങളുടെ സുഹൃത്ത്.
താങ്കൾക്കും ഇത് പ്രയോജനമുണ്ട് എന്ന് കരുതുന്നെങ്കിൽ ദയവായി ഈ സന്ദേശം കോപ്പി ചെയ്തു നിങ്ങളുടെ വാളിൽ പോസ്റ്റു ചെയ്യുക .

Address

Nellikurussi
Ottapalam
679511

Telephone

9543570362

Website

Alerts

Be the first to know and let us send you an email when Nellikkurussi Nammude graamam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share