26/09/2025
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക് അനങ്ങനടി പഞ്ചായത്തിൽ പനമണ്ണ യിൽ താമസിക്കുന്ന തലക്കുറുശ്ശി ജയപ്രസാദ് പ്രിയ ദമ്പതികളുടെ മകൻ അജയ് (25) ഇരു വൃക്ക കളും അടിയന്തിരമായി മാറ്റി വെക്കേണ്ട സാഹചര്യം ആണുള്ളത് അടുത്ത മാസം 7 നു അജയ് യുടെ ഓപ്പറേഷൻ പറഞ്ഞിരിക്കുകയാണ് നിങ്ങൾ ഓരോരുത്തരുടെയും സഹായം അടിയന്തിരമായി ചെയ്തു തരണേ പ്രിയമുള്ളവരേ. 25 വയസ്സുള്ള ഒരു മിടുക്കനായ വിദ്യാർത്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മുക്ക് ഒന്നിച്ചുകൂടെ
Name : AJAY.T
A/C NO: 40268101100787
BANK: K erala Gramin Bank
IFSC NO:KLGB0040268
GPAY: +919562070207
Gpay:+919074034712
Gpay:+919605731999