SPC - GHSS Ottapalam east

SPC - GHSS Ottapalam east student police cadets, ghss,ottapalam

SPC X'mas vacation camp@ GHSS, OTTAPALAM
27/12/2021

SPC X'mas vacation camp
@ GHSS, OTTAPALAM

17/06/2021
ഒറ്റപ്പാലം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻഡ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ  വിദ്യാലയത്തിലെ...
14/06/2021

ഒറ്റപ്പാലം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻഡ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ വിദ്യാലയത്തിലെ പഠന സൗകര്യങ്ങൾ കുറവായ വിദ്യാത്ഥികൾക്ക് സ്മാർട്ട് ഫോണുകളും പുസ്തകങ്ങളും നല്കി. ചടങ്ങിൽ SPC ജില്ലാനോഡൽ ഓഫീസർ സി.ഡി. ശ്രീനിവാസൻ (ഡി.വൈ.എസ്.പി. നാർക്കോട്ടിക് സെൽ ) , സതീന്ദ്രൻ എൻ (അസിസ്റ്റൻറ് നോഡൽ ഓഫീസർ ) , രാജേന്ദ്രൻ നായർ (എസ് ഐ ഒറ്റപ്പാലം), ശ്രീമതി. സുനീറ മുജീബ്, (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, ഒറ്റപ്പാലം നഗരസഭ), സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീത കെ.പി ,ഹെഡ് മാസ്റ്റർ പരമേശ്വരൻ നമ്പൂതിരി, എന്നിവർ പങ്കെടുത്തു.

Address

Spc, Ghss Ottapalam
Ottapalam

Website

Alerts

Be the first to know and let us send you an email when SPC - GHSS Ottapalam east posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share