10/05/2022
KSKTU സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മനിശ്ശേരിയിൽ CPM ഒറ്റപ്പാലം ഏരിയാ സെക്രട്ടറി സഃ എസ്. കൃഷ്ണദാസിൻ്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ മതിനിരപേക്ഷത, ജനാധിപത്യം,ഫെഡറലിസം, ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിലൂന്നി സുനിൽ പി്.ഇളയിടം സംസാരിക്കുന്നു.