Chorottur

Chorottur ചോറോട്ടൂർ ഗ്രാമം.��

ചോറൂട്ടൂർ പാലേക്കാട് പുത്തൻവീട്ടിൽ പുഷ്പാംഗദൻ (59) ഇന്ന് വൈകുന്നേരം 8 30ന് നിര്യാതനായി സംസ്കാരം നാളെ കാലത്ത് 11 മണിക്ക് ...
22/03/2025

ചോറൂട്ടൂർ പാലേക്കാട് പുത്തൻവീട്ടിൽ പുഷ്പാംഗദൻ (59) ഇന്ന് വൈകുന്നേരം 8 30ന് നിര്യാതനായി സംസ്കാരം നാളെ കാലത്ത് 11 മണിക്ക് തിരുവില്ലാമല പൊതുശ്മശാനത്തിൽ അമ്മ തങ്കമ്മ ഭാര്യ പുഷ്പ കുമാരി മക്കൾ അജയകുമാർ, അനിൽകുമാർ മരുമകൾ വിദ്യ.

ആദരാഞ്ജലികൾ..🌹

13/04/2024

10/03/2024
ഇന്ന് ചിങ്ങം ഒന്ന്  സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. കൊയ്‌തെട...
17/08/2023

ഇന്ന് ചിങ്ങം ഒന്ന്

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. ഉത്സവകാലം കൂടിയാണ് ചിങ്ങം.ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും.ഒരു കാലത്തെ കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന് .

😁⚽
02/03/2023

😁⚽

ഇത് ഒറ്റപ്പാലംകാരുടെ വിജയം...

20/01/2023

നാളെ (21/01/2023) ചോറോട്ടൂർ റോഡ് ടാറിങ് നടക്കുന്നതിനാൽ റോഡ് ബ്ലോക്ക്‌ ആയിരിക്കുന്നതാണ്....

ചോറോട്ടൂർ വി വി എൽ പി സ്കൂൾന്റെ 100-ാം വാർഷിക ആഘോഷങ്ങൾക്കായിയുള്ള സംഘാടക സമിതി രൂപീകരണ യോഗം 8/1/2023 ഞായറാഴ്ച വൈകുന്നേരം...
05/01/2023

ചോറോട്ടൂർ വി വി എൽ പി സ്കൂൾന്റെ 100-ാം വാർഷിക ആഘോഷങ്ങൾക്കായിയുള്ള സംഘാടക സമിതി രൂപീകരണ യോഗം 8/1/2023 ഞായറാഴ്ച വൈകുന്നേരം 3.30ന് ചോറോട്ടൂർ സ്കൂളിൽ വെച്ച് ചേരുന്നു.. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും നാട്ടുകാരെയും ക്ഷണിച്ചു കൊള്ളുന്നു.

Wishing you a joyous New year 💝
01/01/2023

Wishing you a joyous New year 💝

അറിയിപ്പ്മനിശ്ശേരി - ചോറോട്ടൂർ  പാതയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയുടെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ 09.12.202...
07/12/2022

അറിയിപ്പ്

മനിശ്ശേരി - ചോറോട്ടൂർ പാതയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയുടെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ 09.12.2022 വെള്ളിയാഴ്ച്ച രാവിലെ ആറു മണി മുതൽ പണി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ടി പാതയിലൂടെ വരുന്ന വാഹനങ്ങൾ തൃക്കംങ്ങോട് അമ്പലം - മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി സഞ്ചരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Address

Chorottur
Ottapalam
679521

Telephone

+19526325374

Website

Alerts

Be the first to know and let us send you an email when Chorottur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share