19/05/2023
ഇന്ത്യൻ ട്രൂത്ത് എക്സലൻസ് അവാർഡ് കുട്ടിയോദ്ധാവിൻ്റെ ഡയറക്ടർ കലന്തൻ ബഷീറും, കുട്ടി യോദ്ധാവായി അഭിനയിച്ച താരിഖും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.ശ്രീ കലന്തൻ ബഷീർ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടിയോദ്ധാവ് എന്ന ഹ്രസ്വചിത്രം കേരളാ പോലീസിൻ്റെ സഹായത്തോടെ നിർമ്മിച്ചത് NHRACF ആണ്.....