AISF N.Paravur

AISF N.Paravur ഓൾ ഇന്ത്യ സ്‌റ്റുഡൻറ്സ് ഫെഡറേഷൻ പറവൂർ മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

മാറ്റം അനിവാര്യം
17/03/2026

മാറ്റം അനിവാര്യം

25/02/2026
🚩🚩
27/06/2025

🚩🚩

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ  ഉന്നയിച്ച് AISF എം ജി സർവ്വകലാശാലയിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് സ: ബിബിൻ എ...
16/06/2025

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF എം ജി സർവ്വകലാശാലയിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് സ: ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.
സഖാക്കൾ: അസ്ലം ഷാ,ഗോവിന്ദ് എസ്,ജിജോ ജോസഫ്,സുനിൽ കുമാർ , എ അനിജു ,അഖിൽ കെ ,ഡെൽവിൻ , അജയ് കൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



ജൂൺ 5 ലോക പരിസ്ഥിതി ദിനംAISF ന്റെ ക്യാമ്പയിനോട് അനുബന്ധിച്ച് പറവൂരിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ സ്വാതന്ത്ര സമര സേനാനികള...
05/06/2025

ജൂൺ 5 ലോക പരിസ്ഥിതി ദിനം

AISF ന്റെ ക്യാമ്പയിനോട് അനുബന്ധിച്ച് പറവൂരിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ സ്വാതന്ത്ര സമര സേനാനികളുടെ പേരിൽ ഓർമ മരങ്ങൾ നടുന്നു.
#പഠിക്കുക_പോരാടുക

ഇന്ന് വായനദിനമാണ്. അറിവിന്റെയും സര്‍ഗ്ഗശേഷിയുടെയും വാതില്‍ തുറക്കുന്ന താക്കോലാണ് വായന. വായിക്കുന്നത് നമ്മുടെ മനസ്സിനെ സമ...
19/06/2024

ഇന്ന് വായനദിനമാണ്. അറിവിന്റെയും സര്‍ഗ്ഗശേഷിയുടെയും വാതില്‍ തുറക്കുന്ന താക്കോലാണ് വായന. വായിക്കുന്നത് നമ്മുടെ മനസ്സിനെ സമ്പുഷ്ടീകരിക്കുയും പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.

കഥകളും കവിതകളും നോവലുകളും ഉപന്യാസങ്ങളും എല്ലാം വായനയിലൂടെ നമ്മെ തേടിയെത്തുന്നു. ഇവയിലൂടെ ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അറിവ് നേടാനാകും.

വായന ഒരു ശീലമാക്കി മാറ്റുന്നത് ജീവിതകാലം മുഴുവന്‍ നമ്മുടെ കൂടെയുണ്ടാകും. പരീക്ഷകളില്‍ വിജയിക്കാനും നല്ലൊരു വ്യക്തിത്വം വാര്‍ത്തെടുക്കാനും വായന സഹായിക്കും.
ഇന്നത്തെ തിരക്കേറിയ ജീവിതത്തിലും കുറച്ച് സമയം വായനയ്ക്കായി നീക്കിവയ്ക്കണം .ഓരോ ദിവസവും അര മണിക്കൂര്‍ വായനയ്ക്കായി ചെലവഴിച്ചാല്‍ പോലും അത് നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

വായിക്കുക, അറിവ് നേടുക, മുന്നേറുക

AISF

ITI കളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക.+1 ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക.ഇ-ഗ്രാൻ്റ്, ഫെലോഷിപ്...
10/06/2024

ITI കളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക.

+1 ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക.

ഇ-ഗ്രാൻ്റ്, ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യുക.

കുടിയേറ്റ മേഖലയിലെ വിദ്യാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ് പ്രതിസന്ധി പരിഹരിക്കുക.

AlSF സെക്രട്ടറിയേറ്റ് മാർച്ച് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി സ:പി കബീർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

Address

North Parur

Telephone

+919747490430

Website

Alerts

Be the first to know and let us send you an email when AISF N.Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AISF N.Paravur:

Share